Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
in ,

തോമസ് ചാണ്ടി രാജി വച്ചു

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ തോമസ് ചാണ്ടി  [ Thomas Chandy ] മന്ത്രി സ്ഥാനം ഉപേക്ഷിച്ചു. കായൽ കയ്യേറ്റ വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് മന്ത്രിയുടെ രാജി. എൻ സി പി ദേശിയ നേതൃത്വവുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് രാജി വയ്ക്കുവാനുള്ള അന്തിമ തീരുമാനം കൈക്കൊണ്ടത്.

എൻ സി പി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ വഴി രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.

പൊതുതാത്പര്യ ഹർജികൾ പരിഗണിക്കവെ കോടതി തോമസ് ചാണ്ടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് എൻ സി പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയപാര്ടികളിൽ നിന്നും മന്ത്രിയുടെ രാജിക്കായി സമ്മർദ്ദമുണ്ടായിരുന്നു.രാജി വേണ്ടി വരുമെന്ന് സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചതിനെത്തുടർന്നാണ് എൻ സി പി യോഗത്തിൽ ധാരണയായത്.

58

പൗരൻ എന്ന നിലയിൽ മാത്രമേ കളക്ടർക്ക് പരാതി നൽകാനാകു  അത് മാതൃ പദവി രാജി വച്ചതിന് ശേഷം മാത്രമേ സാധിക്കൂ എന്ന്  കോടതി പരാമർശിച്ചിരുന്നു. സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചാൽ തിരികെ മന്ത്രി സ്ഥാനം ലഭ്യമാക്കണമെന്ന ഉപാധിയോടെ തോമസ് ചാണ്ടി ഇതിനു മുൻപ് രാജി സന്നദ്ധ അറിയിച്ചിരുന്നെങ്കിലും അത് അംഗീകരിക്കാം സി പി ഐ തയ്യാറായില്ല.

ഇതോടെ പിണറായി മന്ത്രി സഭയിൽ നിന്നും പുറത്തേക്ക് പോകുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ക്യാമറ കൊണ്ടു ബാക്ക്സ്ട്രീറ്റിന്റെ കഥ പറയുന്നൊരാൾ 

Environmentalist, Dr. A Latha,passes away,

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലത അന്തരിച്ചു