ലോകത്തിലെ കുഞ്ഞൻ ഫോണായ ടൈനി ടി1 ശ്രദ്ധേയമാകുന്നു

Tiny t1, world's smallest phone, UK company, small size, smartphones ,UK based company,working phone.,Zanco tiny t1,  13g, tiny phone , 0.49-inch OLED display,OLED display ,human thumb, Android smartphones,  numerous features, nano-SIM card slot,  phone,space , save,contacts,SMS messages ,efficiently ,smoothness, ,keyboard,

ലണ്ടൻ: ലോകത്തിലെ ഏറ്റവും ചെറിയ ഫോണായ ‘ടൈനി ടി1’ ( Tiny t1 ) വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും ഭാരം കുറഞ്ഞ ഈ കുഞ്ഞൻ ഫോൺ കാഴ്ച്ചയിൽ കളിപ്പാട്ടം പോലെയാണെങ്കിലും പ്രവർത്തന മികവിൽ ഇത് തെല്ലും പിന്നിലല്ലെന്ന് ഈ ഫോണിന്റെ നിർമ്മാതാക്കളായ ബ്രിട്ടീഷ് കമ്പനി അവകാശപ്പെടുന്നു.

പെരുവിരലോളം നീളമുള്ള സാൻകോ ടൈനി ടി1 ഫോണിന്റെ ഭാരം വെറും 13 ഗ്രാം മാത്രമാണ്. 0.49 ഇഞ്ചിന്റെ OLED ഡിസ്പ്ലേയാണ് ഈ ചെറിയ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട് ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്ന OLED ഡിസ്പ്ലേയാണ് ‘ടൈനി ടി1’ലും ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

64×32 ന്റെ പിക്സല്‍ റെസെലൂഷന്‍ കാഴ്ച വയ്ക്കുന്ന ഈ മോഡലിൽ 200എംഎഎച്ചാണ് ബാറ്ററി ശേഷി. 3 ദിവസം വരെ ഫോണ്‍ സ്റ്റാന്റ്ബൈ ടൈം ചാര്‍ജിങ് ഇതില്‍ ലഭിക്കുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ 32 ജിബി വരെ ഈ ഫോണിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കാനാകും.

നാനോ സിം സ്ലോട്ടും ബ്ലൂടുത്തും സപ്പോര്‍ട്ട് ചെയ്യുന്നതാണ് പുതിയ ഫോണ്‍. 300 കോണ്ടാക്ടുകൾ വരെ ഈ ഫോണിൽ സേവ് ചെയ്യാനാകും. കൂടാതെ 50 എസ്എംഎസുകളും 50 ലാസ്‌റ് കോളുകളും ഇതിൽ സൂക്ഷിക്കാനാകും. ഫോണിലെ കീബോർഡ് അനായാസം പ്രവർത്തനസജ്ജമാണെന്ന് സാങ്കേതിക വിദഗ്ദ്ധർ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍ എന്ന ക്രെഡിറ്റ് സ്വന്തമാക്കിയ ‘ടൈനി ടി1’ എന്ന മോഡല്‍ അതിന്റെ പുതുമയേറിയ രൂപ സവിശേഷതകളാൽ വിപണിയിൽ ശ്രദ്ധേയമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വളരെ കൗതുകത്തോടെയാണ് ഈ ചെറു ഫോണിനെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ വീക്ഷിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Fahad Fasil,Fahad, car ,registration, dealers, accused, statement, Puducherry, fake address, crime branch, car dealers, case, Fahadh Faasil, Delhi, Bengaluru, road tax, Kerala, investigation team, tax evasion, Suresh Gopi, Amala Paul, arrest, bail, Puducherry registraion, Puducherry, registration, owners, case, Alappuzha, Motor vehicle department, investigation, Suresh Gopi, fake documents, tax, Kerala, Fahad Fazil, Amala Paul, luxury vehicles, 

ഫഹദിന്റെ കാര്‍ ഡീലര്‍മാർ പ്രതികളാകുമെന്ന് സൂചന

national film awards, Parvathy, Thondimuthalum Driksakshiyum, take off, Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Parvathy ,arrest, cyber cell, cyber police, complaint ,cyber cell, Kasaba, Cyber attack, Actress parvathy, cyber-bullying, remarks, police complaint, Malayalam actress, criticized, 'misogynist' dialogs, Mammootty, star, IFFK, 

വ്യക്​തിഹത്യ: നടി പാര്‍വതി പരാതി നല്‍കി