U-19, India,U-19 World cup, win, cricket score, runs, semi-final, U-19 Cricket World Cup,Afghanistan, beat ,Pakistan ,New Zealand,opener,Pak, Afghan, won runs, wickets, all out, Indian Team , Rahul Dravid,
in , ,

അണ്ടര്‍ 19: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍, അടുത്ത എതിരാളി പാക്കിസ്ഥാന്‍

ക്വീന്‍സ്റ്റണ്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ( U-19 ) ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യന്‍ ടീം ( Indian team ) സെമി ഫൈനലില്‍ ( semi final ) പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ 131 റണ്‍സിന് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. സെമിയില്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.

വിജയ ലക്ഷ്യമായ 266 നേടാവാതെ ബംഗ്ലാദേശ് 134-ന് പുറത്തായി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു പന്തുകൾ ബാക്കി നിൽക്കെയാണ് 265 റൺസിന് പുറത്തായത്. ബംഗ്ലാദേശിന്റെ ബാറ്റിംഗ് 42.1 ഓവറിൽ 134 റൺസിൽ അവസാനിച്ചു.

ബാറ്റിങ്ങിലെ പാകപ്പിഴയ്ക്ക് പകരമായി ഇന്ത്യ ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ബാറ്റിങ്ങിലും ബോളിങ്ങിലും അഭിഷേക് ശര്‍മ ഓള്‍റൗണ്ട് മികവ് പുറത്തെടുത്തു.

അര്‍ധസെഞ്ചുറിക്ക് പുറമെ അഭിഷേക് ശര്‍മ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറി നേടി. 94 പന്തില്‍ നിന്ന് 86 റൺസാണ് ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കിയത്. മൂന്നു വിക്കറ്റുമായി കലേഷ് നാഗര്‍കോട്ടി, രണ്ടു വിക്കറ്റ് വീഴ്ത്തിയ ശിവം മാവി എന്നിവരും ടീമിന്റെ വിജയശില്‍പികളായി.

75 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 43 റണ്‍സെടുത്ത ഓപ്പണര്‍ പിനാക് ഘോഷാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ആഫിഫ് ഹുസൈന്‍ (40 പന്തില്‍ 18), മുഹമ്മദ് നയീം (22 പന്തില്‍ 12), ക്യാപ്റ്റന്‍ സയീഫ് ഹുസൈന്‍ (23 പന്തില്‍ 12), മഹീദുല്‍ ആന്‍കോന്‍ (22 പന്തില്‍ 10) നയീം ഹസന്‍ (29 പന്തില്‍ 11), റോബിയുല്‍ ഹഖ് (ഒന്‍പത് പന്തില്‍ 14) എന്നിവർ ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നു.

U-19, India,U-19 World cup, win, cricket score, runs, semi-final, 

Leave a Reply

Your email address will not be published. Required fields are marked *

e-waste, jewelry, Dell,recycling, gold, silver,  technology company, designer, Nikki Reed, precious metals, recycle, laptops, smartphones, Dell Reconnect, Goodwill, stores, US, Gemstones , opals , diamonds

ഇ-മാലിന്യത്തിൽ നിന്ന് സ്വർണ്ണവും വെള്ളിയും; ട്രെൻഡി ആഭരണങ്ങളുമായി ഡെൽ

malayalam cinema star,actor's son, mohanlal, pranav, Aadhi,lal, mammootty, dulkar, relationships,malayalam film ,stars, relatives, star kids, Prithviraj ,youngest son , actor Sukumaran, Mallika Sukumaran , younger brother ,Indrajith Sukumaran,

കുടുംബവാഴ്ച്ച മലയാള സിനിമയിലും; മക്കൾ പുരാണം തുടരുന്നു