Urja Kiran 2018, Energy Conservation Awareness Programme, held, tomorrow, Energy ,Conservation ,Awareness  Programme, organised, Centre for Innovation in Science and Social action,CISSA, Energy Management Centre,Kerala ,Seminar Hall, USRA-55, Udarasiromani Road, Vellayambalam, Tvpm, deputy mayor, inauguration
in ,

ഊർജ്ജ കിരൺ 2018: തലസ്ഥാന നഗരിയിൽ നാളെ ബോധവത്കരണ പരിപാടി

തിരുവനന്തപുരം: ഊർജ സംരക്ഷണ ബോധവത്കരണ പരിപാടിയായ ‘ഊർജ്ജ കിരൺ 2018’ ( Urja Kiran ) നാളെ തലസ്ഥാന നഗരിയിൽ നടക്കും.

സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും ( CISSA ) കേരള എനർജി മാനേജ്‌മെന്റ്റ് സെന്ററും ചേർന്നാണ് ‘ഊർജ്ജ കിരൺ 2018’ സംഘടിപ്പിക്കുന്നത്.

രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം ഉദാരശിരോമണി റോഡിലുള്ള സിസ്സ ഓഫീസിലെ സെമിനാർ ഹാളിലാണ് പരിപാടി നടക്കുക.

ചടങ്ങിന്റെ ഉദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ നിർവ്വഹിക്കും.

ഏജൻസി ഫോർ നോൺ കോൺവെൻഷനൽ എനർജി ആൻഡ് റൂറൽ ടെക്നോളജി (ANERT) ഡയറക്ടറായ ഡോക്ടർ ഹരികുമാർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

   hug ,left-sided, right, reveals,study,embrace,  hugging,  Scientists,found ,right-sided hugs , emotional, affection, love, sadness , afraid, positive, neutral contexts, influence, 

ആലിംഗനം ഒരു ചെറിയ കാര്യമല്ല; പുതിയ വിവരങ്ങളുമായി പഠനഫലം

സംസ്ഥാന ബജറ്റിൽ ടൂറിസത്തിന് 381 കോടി രൂപ