സഹായവുമായി വൈകോയും

തിരുവനന്തപുരം: കേരളത്തിലെ ദുരിത ബാധിതരുടെ കണ്ണിരൊപ്പാൻ സഹായവുമായി എം.ഡി.എം.കെ. നേതാവ് വൈകോയുടെ നേതൃത്വത്തിൽ മൂന്നു ലോറി നിറയെ അവശ്യ സാധനങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു.

കളക്ടറേറ്റിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും എം.എൽ.എമാരായ ബി. സത്യൻ, ഡി. മുരളി, ഐ.ബി. സതീഷ്, ജില്ലാ കളക്ടർ ഡോ. കെ. വാസുകി എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി.

കേരള ജനതയുടെ കണ്ണീരുകണ്ട് വെറുതേയിരിക്കാൻ തമിഴ്‌നാടിനാവില്ലെന്നും സംസ്ഥാനത്തിന്റെ പുനർ നിർമാണത്തിന് എല്ലാ പിന്തുണയും നൽകുമെന്നും വൈകോ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നാട് പുനർനിർമിക്കാൻ ധനശേഖരണ യജ്ഞം 11 മുതൽ 15 വരെ

നിമജ്ജനത്തിന് പ്രകൃതിയോട് ഇണങ്ങുന്ന വിഗ്രഹങ്ങള്‍ ഉപയോഗിക്കണം