വനിതാ മതിൽ സംഘാടക സമിതി യോഗം ബുധനാഴ്ച 

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കരണം, നവോത്ഥാനം, സ്ത്രീപുരുഷ സമത്വം എിവ ഉയർത്തിപ്പിടിക്കുതിനുള്ള ക്യാമ്പെയ്‌നായി നടത്തു വനിതാ മതിലിന്റെ തിരുവനന്തപുരം ജില്ലയിലെ സംഘാടക സമിതി ഡിസംബർ 12 നു  രാവിലെ 10 ന് കളക്ടറേറ്റ് കോഫറൻസ് ഹാളിൽ ചേരും.

സഹകരണം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിലാണു യോഗം.

ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങളിലെ മേധാവികൾ, രാഷ്ട്രീയ, മത, സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശൈത്യകാല പച്ചക്കറി കൃഷിയുമായി കുട്ടികൾ 

ബിനാലെ; ഇന്‍ഫ്ര പ്രോജക്ടുമായി ക്യൂറേറ്റര്‍മാര്‍