Wine , good, oral health, study, benefits, reason, cheers, good,health, Sipping , scientist, certain compounds,drink,harmful bacteria, teeth , gums, polyphenols , antioxidants, free radicals
in , ,

വൈൻ പ്രേമികൾക്ക് ഇതാ മറ്റൊരു സന്തോഷ വാർത്ത

വൈൻ ( Wine ) എന്ന് കേൾക്കുമ്പോൾ മുഖം തിരിക്കാൻ വരട്ടെ. വൈൻ കഴിക്കുന്നത് കൊണ്ട് നമ്മുടെ ആരോഗ്യത്തിന് ചില ഗുണങ്ങളൊക്കെ ഉണ്ടെന്നാണ് ഗവേഷകരുടെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. അത് എന്താണെന്നല്ലേ?

വൈൻ കുടിക്കുന്നതിലൂടെ വായുടെ ആരോഗ്യം വർധിക്കുമെന്നാണ് ഗവേഷകർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. വൈനിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ പല്ലിനെയും മോണയെയും ബാധിക്കുന്ന ദോഷകരമായ ബാക്റ്റീരിയയെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു.

നമ്മുടെ ശരീരത്തിലുള്ള ബാക്റ്റീരിയയെയും പകർച്ചവ്യാധികളെയും നശിപ്പിക്കാൻ കഴിവുള്ള പോളിഫിനോൾസ് ധാരാളമായി പഴങ്ങളും ചെടികളും ഉത്പാദിപ്പിക്കുന്നുണ്ട്.

പരമ്പരാഗതമായി ചില ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന പോളിഫിനോൾസ് ശരീരത്തിലെ സ്വതന്ത്ര റാഡിക്കൽസുകൾ മൂലം ഉണ്ടാവുന്ന ദോഷങ്ങൾ ഇല്ലാതാക്കുന്ന മികച്ച ആന്റിഓക്സിഡന്റ്സ് ആയാണ് പ്രവർത്തിക്കുന്നത്.

കൂടാതെ ഇവ കുടലിലെ ബാക്റ്റീരിയയുമായി നിരന്തരം ഇടപ്പെട്ട് ആരോഗ്യം വർദ്ധിപ്പിക്കുമെന്ന് ഈ അടുത്തകാലത്ത് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു.

പല്ലുകളെയും മോണകളെയും സംരക്ഷിക്കുന്ന പോളിഫെനോൾസ് അടങ്ങിയിരിക്കുന്നത് വൈനിലാണോ മുന്തിരിപ്പഴത്തിലാണോ എന്നും ഇവ എങ്ങനെയാണ് തന്മാത്രയിൽ പ്രവർത്തിക്കുന്നതെന്നും മനസിലാക്കുവാനായി സ്പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് സയൻസ് റിസർച്ചിലെ ഗവേഷകർ ഒരു പഠനം നടത്തി.

ചുവന്ന വൈൻ പോളിഫീനോൽസ്, വാണിജ്യ ആവശ്യത്തിനുള്ള മുന്തിരിയുടെ വിത്ത്, ചുവന്ന വൈനിന്റെ സത്ത് എന്നിവയിൽ നടത്തിയ പരീക്ഷണങ്ങൾക്ക് ശേഷമാണ് ഗവേഷകർ
ജേർണൽ ഓഫ് അഗ്രിക്കൾച്ചറൽ ആന്റ് ഫുഡ് കെമിസ്ട്രിയിൽ പഠനം പ്രസിദ്ധീകരിച്ചത്.

ബാക്ടീരിയ മൂലം പല്ലിൽ ഉണ്ടാകുന്ന പ്ലാക്ക്, ക്യാവിറ്റിസ്, മോണയിലെ പഴുപ്പ് എന്നിവയെ സംബന്ധിച്ചും ഗവേഷകർ പഠനം നടത്തിയിരുന്നു.

പരീക്ഷണത്തിൽ ഉപയോഗിച്ച വൈനുകളിൽ കഫീയ്കും പി -കൗമാറിക് ആസിഡുകളുമാണ് അടങ്ങിരിക്കുന്നതെന്നും ഇവ ബാക്റ്റീരിയയെ കോശങ്ങളിൽ പറ്റിപ്പിടിക്കാൻ അനുവദിക്കില്ല എന്നും പഠനത്തിലൂടെ വ്യക്തമായതായി ഗവേഷകർ അറിയിച്ചു.

Wine , good, oral health, study, benefits, reason, cheers, good,health, Sipping , scientist, certain compounds,drink,harmful bacteria, teeth , gums, polyphenols , antioxidants, free radicals

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sridevi , death, investigation, Dubai police, cremation, lady super star, funeral, bollywood, death certificate,

നടി ശ്രീദേവിയുടെ ആകസ്മിക മരണം; അഭ്യൂഹങ്ങൾ തുടരുന്നു

Vatican ,  Alencherry , Pope, church land, sale, controversy, Syro Malabar Church, Alanchery , Syro Malabar sabha, land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas,  Cardinal, syro malabar sabha , resignation, retire, responsibilities, clergy, demanded, high court, case, land, sale, Alanchery , Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, syro malabar sabha,new organisation,priests,land, sale, controversy,church, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 

ഭൂമിയിടപാട്: അധികാരം മാർപ്പാപ്പയ്‌ക്കെന്ന് കര്‍ദ്ദിനാള്‍; വിമർശനവുമായി ഹൈക്കോടതി