ഫയര്‍ഫോഴ്സില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും 

തിരുവനന്തപുരം: അഗ്നിരക്ഷാസേവന വകുപ്പില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് 100 ഫയര്‍ വുമണ്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അഗ്നിശമന സേനയില്‍ സ്ത്രീകളെ നിയമിക്കുന്നത് ആദ്യമാണ്.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കൾക്ക് പാരിതോഷികവും ജോലിയും

responsible tourism, Kerala, minister, Kadakampally 

കേരളത്തിന് 9 ദേശീയ ടൂറിസം പുരസ്കാരങ്ങൾ