Movie prime

600 ആനകള്‍ കേരളത്തില്‍ ഒരു വര്‍ഷം കൊല്ലപ്പെടുന്നുണ്ടോ? മേനക ഗാന്ധി പറയുന്നത് സത്യമോ?

കേരളത്തില് ഒരു വര്ഷം കൊല്ലപ്പെടുന്നത് 600 ആനകള്? ബിജെപി എംപി മേനക ഗാന്ധി പറഞ്ഞതാണ്.. മൃഗ സ്നേഹത്തിനു പേര് കേട്ട മനേക ഗാന്ധി പറയുമ്പോള് അതിലെന്തെങ്കിലും കാര്യം ഉണ്ടാകണമല്ലോ. പടക്കം വെച്ച കൈതച്ചക്ക കഴിച്ചു ഗര്ഭിണിയായ ആന ചരിഞ്ഞ സംഭവത്തില് കേരളത്തിനെതിരെ വളരെ ശക്തമായ രീതിയിലാണ് മനേക ഗാന്ധി പ്രതികരിച്ചത്.. പാലക്കാട് ഗര്ഭിണിയായ ആന ചരിഞ്ഞ സംഭവം മലപ്പുറത്തെന്നാണ് മനേക ഗാന്ധിയടക്കമുള്ളവര് വ്യാപകമായി പ്രചരിപ്പിക്കുന്നത്. മലപ്പുറം ഇന്ത്യയിലെ ഏറ്റവും അക്രമം നടക്കുന്ന ജില്ലയാണെന്നും അവിടെ ഇത്പോലുള്ള സംഭവങ്ങള് More
 
600 ആനകള്‍ കേരളത്തില്‍ ഒരു വര്‍ഷം കൊല്ലപ്പെടുന്നുണ്ടോ? മേനക ഗാന്ധി പറയുന്നത് സത്യമോ?

കേരളത്തില്‍ ഒരു വര്‍ഷം കൊല്ലപ്പെടുന്നത് 600 ആനകള്‍? ബിജെപി എംപി മേനക ഗാന്ധി പറഞ്ഞതാണ്.. മൃഗ സ്നേഹത്തിനു പേര് കേട്ട മനേക ഗാന്ധി പറയുമ്പോള്‍ അതിലെന്തെങ്കിലും കാര്യം ഉണ്ടാകണമല്ലോ.

പടക്കം വെച്ച കൈതച്ചക്ക കഴിച്ചു ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ കേരളത്തിനെതിരെ വളരെ ശക്തമായ രീതിയിലാണ് മനേക ഗാന്ധി പ്രതികരിച്ചത്..

പാലക്കാട്‌ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം മലപ്പുറത്തെന്നാണ് മനേക ഗാന്ധിയടക്കമുള്ളവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. മലപ്പുറം ഇന്ത്യയിലെ ഏറ്റവും അക്രമം നടക്കുന്ന ജില്ലയാണെന്നും അവിടെ ഇത്പോലുള്ള സംഭവങ്ങള്‍ നിരവധി നടക്കുന്നുണ്ടെന്നുമാണ് മനേക ഗാന്ധി പറഞ്ഞത്. കേരളത്തില്‍ ഒരു വര്‍ഷം ‘600’ ആനകള്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് മനേക ഗാന്ധിയുടെ മറ്റൊരവകാശവാദം. മൃഗ സ്നേഹിയായ മനേക ഗാന്ധിയുടെ രോഷം നമുക്ക് മനസിലാക്കാം..എന്നാല്‍ അവര്‍ പറഞ്ഞ കണക്കുകളില്‍ വല്ല സത്യവുമുണ്ടോ? ബിലൈവ് ന്യൂസ്‌ കണക്കുകള്‍ വെച്ച് പരിശോധന നടത്തുന്നു. വീഡിയോ കാണുക