ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു പ്രമുഖ കമ്പനികളുടെ തേനുകൾ [ Honey ]. ഇന്ത്യയിലെ പ്രമുഖ ബ്രാന്റുകള് വില്ക്കുന്നത് മായം കലര്ന്ന തേനാണെന്ന് റിപ്പോര്ട്ട്. പഞ്ചസാര സിറപ്പ് ചേര്ത്ത തേനാണ് പല പ്രമുഖ ബ്രാന്റുകളും വിണപണിയില് എത്തിക്കുന്നതെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോൺമെന്റ് പറഞ്ഞു. #AdulteratedHoney