Movie prime

വീഡിയോ: നിസ്സാരക്കാരനല്ല ഈ പനങ്കള്ള്

Toddyകേരളത്തിൽ മാത്രമല്ല പനങ്കള്ളിനു അങ്ങ് തെലുങ്കാനയിലും പിടിയുണ്ട് . കഴിഞ്ഞ ദിവസം തെലുങ്കാനാ എക്സൈസ് മന്ത്രി ശ്രീനിവാസ് ഗൗഡ് പനങ്കള്ളിന്റെ ഗുണങ്ങളെ പറ്റി പറഞ്ഞു രംഗത്തെത്തിയിരുന്നു. പനങ്കള്ള് സ്ഥിരമായി കുടിച്ചാൽ 15 രോഗങ്ങളിൽ നിന്നും രക്ഷ നേടാം എന്നാണ് ശ്രീനിവാസ് ഗൗഡിന്റെ വാദം. എന്തിനേറെ ക്യാൻസർ പോലും സുഖപ്പെടുമെന്നാണ് മന്ത്രിയുടെ പ്രസ്ഥാവന. ഇതാദ്യമായല്ല മന്ത്രി കള്ളിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് . കോവിഡ് കാലത്ത് സംസ്ഥാനത്തെ ബാറുകൾ അടഞ്ഞുകിടന്നപ്പോൾ ചെത്തുകാർക്ക് മദ്യത്തിന് സമാന്തരമായി കള്ളു വിൽക്കാൻ അധികാരം നൽകിയിരുന്നു More
 
വീഡിയോ: നിസ്സാരക്കാരനല്ല ഈ പനങ്കള്ള്

Toddyകേരളത്തിൽ മാത്രമല്ല പനങ്കള്ളിനു അങ്ങ് തെലുങ്കാനയിലും പിടിയുണ്ട് . കഴിഞ്ഞ ദിവസം തെലുങ്കാനാ എക്സൈസ് മന്ത്രി ശ്രീനിവാസ് ഗൗഡ് പനങ്കള്ളിന്റെ ഗുണങ്ങളെ പറ്റി പറഞ്ഞു രംഗത്തെത്തിയിരുന്നു. പനങ്കള്ള് സ്ഥിരമായി കുടിച്ചാൽ 15 രോഗങ്ങളിൽ നിന്നും രക്ഷ നേടാം എന്നാണ് ശ്രീനിവാസ് ഗൗഡിന്‍റെ വാദം. എന്തിനേറെ ക്യാൻസർ പോലും സുഖപ്പെടുമെന്നാണ് മന്ത്രിയുടെ പ്രസ്ഥാവന. ഇതാദ്യമായല്ല മന്ത്രി കള്ളിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് . കോവിഡ് കാലത്ത് സംസ്ഥാനത്തെ ബാറുകൾ അടഞ്ഞുകിടന്നപ്പോൾ ചെത്തുകാർക്ക് മദ്യത്തിന് സമാന്തരമായി കള്ളു വിൽക്കാൻ അധികാരം നൽകിയിരുന്നു ഗൗഡ്.Toddy

നീരയോടും ശ്രീനിവാസ് ഗൗഡിന് വലിയ സ്നേഹമാണ് ജൂണിൽ നീരയെക്കുറിച്ചും മന്ത്രി പ്രസ്താവന നടത്തിയിരുന്നു. തെലുങ്കാനയിൽ നീര അവതരിപ്പിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന .കിഡ്‌നി സ്റ്റോൺ ഇല്ലാതാക്കാനും യൂറിനറി ഇൻഫെക്ഷനും പ്രമേഹവും തടയാനും രോഗപ്രതിരോധ ശേഷി കൂട്ടാനും നീര സഹായിക്കുമെന്നാണ് അദ്ദേഹംത്തിന്റെ വാദം. നീര പ്രൊഡക്ടുകൾ കൂടുതലായി പുറത്തിറക്കാനും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു . എന്തായാലും കേരളത്തിന് പുറത്തും പനങ്കള്ളിനും നീരക്കും ഒക്കെ ഫാൻസ്‌ ഉണ്ടെന്നുള്ളത് സന്തോഷമാണ്.