Movie prime

ആരാധകർക്ക് നന്ദി അറിയിച്ച് അമിതാഭ് ബച്ചൻ

Amitabh Bachan തനിക്കും തന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥനയും സ്നേഹവും പങ്കുവച്ച ആരാധകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ. താരത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആരാധകരെ നന്ദി അറിയിച്ചിരിക്കുന്നത്. കോവിഡ് 19 ബാധിച്ച് അമിതാഭ് ബച്ചൻ ഇപ്പോൾ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പം ഇതേ ആശുപത്രിയിൽ മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായി ബച്ചൻ ചെറുമകൾ ആരാധ്യ ബച്ചൻ എന്നിവരും കോവിഡ് ചികിത്സയിലാണ്. Amitabh Bachan താരകുടുംബത്തതിന് കോവിഡ് 19 ബാധിച്ചത് അറിഞ്ഞ് നിരവധി ആരാധകരാണ് സമൂഹ മാധ്യമത്തിലൂടെ തങ്ങളുടെ പ്രാർത്ഥനയും സ്നേഹവും പങ്കുവച്ചത്. More
 
ആരാധകർക്ക് നന്ദി അറിയിച്ച്  അമിതാഭ് ബച്ചൻ

Amitabh Bachan

തനിക്കും തന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥനയും സ്നേഹവും പങ്കുവച്ച ആരാധകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ. താരത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആരാധകരെ നന്ദി അറിയിച്ചിരിക്കുന്നത്. കോവിഡ് 19 ബാധിച്ച് അമിതാഭ് ബച്ചൻ ഇപ്പോൾ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പം ഇതേ ആശുപത്രിയിൽ മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായി ബച്ചൻ ചെറുമകൾ ആരാധ്യ ബച്ചൻ എന്നിവരും കോവിഡ് ചികിത്സയിലാണ്. Amitabh Bachan

താരകുടുംബത്തതിന് കോവിഡ് 19 ബാധിച്ചത് അറിഞ്ഞ് നിരവധി ആരാധകരാണ് സമൂഹ മാധ്യമത്തിലൂടെ തങ്ങളുടെ പ്രാർത്ഥനയും സ്നേഹവും പങ്കുവച്ചത്. ബച്ചന്റെ ട്വിറ്റ് ഇങ്ങനെ ” ‘നിങ്ങളുടെ സ്നേഹം ഞങ്ങള്‍ അറിയുന്നു.. പ്രാര്‍ഥന കേള്‍ക്കുന്നു.. നന്ദിയും കടപ്പാടും അറിയിക്കാനായി ഞങ്ങള്‍ കൈകൂപ്പുകയാണ്’- കുറിപ്പിനോട് ഒപ്പം താര കുടുംബത്തിന്റെ ചിത്രവും ബച്ചൻ പങ്കുവച്ചിട്ടുണ്ട് .

T 3598 – We see your love .. we hear your prayers .. we fold our hands 🙏🙏🙏🙏 .. in gratitude and thanks ! pic.twitter.com/PMMCRMS4FT

— Amitabh Bachchan (@SrBachchan) July 18, 2020

ഒരാഴ്ചയായി ചികിത്സയിലാണ് ബച്ചന്‍ കുടുംബം .ജൂലൈ 11നാണ് അമിതാഭിനും മകൻ അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഈ അടുത്ത ദിവസങ്ങളിൽ ഐശ്വര്യക്കും മകള്‍ ആരാധ്യക്കും രോഗം സ്ഥിതികരിച്ചതോടെ ഇവരെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റി.എന്നാല്‍ ജയ ബച്ചൻ, മറ്റു കുടുംബാംഗങ്ങൾ ,വീട്ടുജോലിക്കാർ, ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.