കൗതുക കാഴ്ചയായി റോഡ് മുറിച്ചു കടക്കുന്ന കാട്ടാനക്കൂട്ടം
റോഡ് മുറിച്ചു കടക്കുന്ന കാട്ടാന കൂട്ടത്തിന്റെ വീഡിയോ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ പർവീൺ കസ്വാൻ എന്ന ട്വിറ്റർ ഉപയോക്താവാണ് കർണാടകയിലെ കൂർഗ് വന പാതയിലൂടെ ആനക്കൂട്ടം റോഡ് മുറിച്ചു കടക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുപതിനായിരത്തിലധികം പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. 10ലധികം ആനകളെ വിഡിയോയിൽ കാണാൻ സാധിക്കും..മാത്രമല്ല കൂടെയുള്ള കുട്ടിയാനയെ അവർ എങ്ങനെയാണ് സംരക്ഷിച്ചു കൊണ്ടുപോകുന്നതെന്ന് കാണേണ്ട കാഴ്ചയാണ്. നിരവധി പേരാണ് ട്വീറ്റിന് കമന്റ് ചെയ്തിരിക്കുന്നത്. The best thing you will More
Apr 6, 2020, 13:46 IST
റോഡ് മുറിച്ചു കടക്കുന്ന കാട്ടാന കൂട്ടത്തിന്റെ വീഡിയോ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ പർവീൺ കസ്വാൻ എന്ന ട്വിറ്റർ ഉപയോക്താവാണ് കർണാടകയിലെ കൂർഗ് വന പാതയിലൂടെ ആനക്കൂട്ടം റോഡ് മുറിച്ചു കടക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുപതിനായിരത്തിലധികം പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.
10ലധികം ആനകളെ വിഡിയോയിൽ കാണാൻ സാധിക്കും..മാത്രമല്ല കൂടെയുള്ള കുട്ടിയാനയെ അവർ എങ്ങനെയാണ് സംരക്ഷിച്ചു കൊണ്ടുപോകുന്നതെന്ന് കാണേണ്ട കാഴ്ചയാണ്. നിരവധി പേരാണ് ട്വീറ്റിന് കമന്റ് ചെയ്തിരിക്കുന്നത്.