51-ാമത് IFFI: ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടങ്ങി
2021 ജനുവരിയിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള 51 -ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര മേളയുടെ ( IFFI ) ഡെലിഗേറ്റ് രജിസ്ട്രേഷൻ 2020 നവംബർ 17 മുതൽ ആരംഭിച്ചു. ഇനിപ്പറയുന്ന പണമടച്ചുള്ള വിഭാഗങ്ങൾക്കായാണ് രജിസ്ട്രേഷൻ: സിനിമ പ്രേമികളായ ഡെലിഗേറ്റ്: 1000 രൂപയും നികുതിയും പ്രൊഫഷണൽ ഡെലിഗേറ്റ്: 1000 രൂപയും നികുതിയും താഴെപ്പറയുന്ന യുആർഎൽ വഴി രജിസ്ട്രേഷൻ നടത്താം: https://iffigoa.org/ കോവിഡ് 19 പകർച്ചവ്യാധിമൂലം പ്രതിനിധികളെ പരിമിതമാക്കിയതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന. More
Nov 18, 2020, 18:35 IST
2021 ജനുവരിയിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള 51 -ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര മേളയുടെ ( IFFI ) ഡെലിഗേറ്റ് രജിസ്ട്രേഷൻ 2020 നവംബർ 17 മുതൽ ആരംഭിച്ചു.
ഇനിപ്പറയുന്ന പണമടച്ചുള്ള വിഭാഗങ്ങൾക്കായാണ് രജിസ്ട്രേഷൻ:
- സിനിമ പ്രേമികളായ ഡെലിഗേറ്റ്: 1000 രൂപയും നികുതിയും
- പ്രൊഫഷണൽ ഡെലിഗേറ്റ്: 1000 രൂപയും നികുതിയും
താഴെപ്പറയുന്ന യുആർഎൽ വഴി രജിസ്ട്രേഷൻ നടത്താം: https://iffigoa.org/
കോവിഡ് 19 പകർച്ചവ്യാധിമൂലം പ്രതിനിധികളെ പരിമിതമാക്കിയതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന.