‘അവതാര്‍ 2’: പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന് ജെയിംസ് കാമറൂണ്‍
2009ല്‍ ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മെഗാ ഹിറ്റ് ഹോളിവുഡ് ചിത്രമാണ് അവതാര്‍. ലോകത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമെന്നപ്രത്യേകതയും അവതാറിനുണ്ട്. തുടര്‍ച്ചയായ പത്തു വര്‍ഷം ബോക്സ്ഓഫീസില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ചിത്രത്തെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്സിന്റെ ‘അവേഞ്ചഴ്സ്: എന്‍ഡ്ഗെയിമാണ് പിന്നിലാക്കിയത്. ഇപ്പോഴിതാ അവതാറിനു രണ്ടാം ഭാഗമായി ജെയിംസ് കാമറൂണ്‍ വരുന്നു. ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത് നിര്‍മ്മാണ കമ്പനിയായ ട്വന്റിയത്ത് സെഞ്ച്വറി ഫോക്സാണ്. 2021ലാകും More
Jan 9, 2020, 14:06 IST
2009ല്‍ ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മെഗാ ഹിറ്റ് ഹോളിവുഡ് ചിത്രമാണ് അവതാര്‍. ലോകത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമെന്നപ്രത്യേകതയും അവതാറിനുണ്ട്. തുടര്‍ച്ചയായ പത്തു വര്‍ഷം ബോക്സ്ഓഫീസില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ചിത്രത്തെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്സിന്റെ ‘അവേഞ്ചഴ്സ്: എന്‍ഡ്ഗെയിമാണ് പിന്നിലാക്കിയത്.
ഇപ്പോഴിതാ അവതാറിനു രണ്ടാം ഭാഗമായി ജെയിംസ് കാമറൂണ്‍ വരുന്നു. ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത് നിര്‍മ്മാണ കമ്പനിയായ ട്വന്റിയത്ത് സെഞ്ച്വറി ഫോക്സാണ്. 2021ലാകും ചിത്രം പുറത്തിറങ്ങുക.