ഗൗതം മേനോന് ഈ മലയാളി യുവതാരത്തെ ആവശ്യമുണ്ട്

ധനുഷിനെ നായകനാക്കി കഴിഞ്ഞ വർഷം പുറത്തിറക്കിയ ‘എന്നെ നോക്കി പായും തോട്ട’യ്ക്ക് ശേഷം ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോഷ്വാ ഇമൈ പോൽ കക’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്.അതിനിടയിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ തിരക്കഥ എഴുതുന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനെ നായകനാക്കാൻ ആലോചനയുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഫഹദ്- അൻവർ റഷീദ് കൂട്ടുകെട്ടിൽ പിറന്ന ‘ട്രാൻസ്’ സിനിമയിൽ ഗൗതം മേനോൻ അഭിനയിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ എന്നാണ് ഫഹദിനെ ഗൗതം അന്ന് More
 

ധനുഷിനെ നായകനാക്കി കഴിഞ്ഞ വർഷം പുറത്തിറക്കിയ ‘എന്നെ നോക്കി പായും തോട്ട’യ്ക്ക് ശേഷം ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോഷ്വാ ഇമൈ പോൽ കക’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്.അതിനിടയിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ തിരക്കഥ എഴുതുന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനെ നായകനാക്കാൻ ആലോചനയുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഫഹദ്- അൻവർ റഷീദ് കൂട്ടുകെട്ടിൽ പിറന്ന ‘ട്രാൻസ്’ സിനിമയിൽ ഗൗതം മേനോൻ അഭിനയിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ എന്നാണ് ഫഹദിനെ ഗൗതം അന്ന് പുകഴ്ത്തിയത്.

അടുത്തിടെ ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച തമിഴ് ചിത്രമായ ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രത്തിലും ഗൗതം വാസുദേവ മേനോൻ ഒരു സുപ്രധാന വേഷം അഭിനയിച്ചിരുന്നു.