ഒത്തു പിടിച്ചാൽ മലയും പോരും

 

ഒത്തു പിടിച്ചാൽ മലയും പോരും എന്ന് കേട്ടിട്ടില്ലേ... എന്നാൽ അത് സത്യമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ...ശീതള പാനിയത്തിന്റെ അടപ്പു തുറക്കുകയെന്നത് നമുക്ക് നിസ്സാരമാണ്... എന്നാൽ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത് രണ്ടു തേനിച്ചകളുടെ അധ്വാനത്തിന്റെ ദൃശ്യമാണ്.ശീതളപാനീയ കുപ്പിയുടെ അടപ്പു തുറക്കുന്ന തേനീച്ചകളുടെ ദൃശ്യം ഇതുവരെ കണ്ടത് 10 ലക്ഷത്തിലേറെ പേരാണ്.