അക്ഷയുടെ വീരനെ കണ്ടെത്തുന്നവർക്ക് 20000 രൂപ

Akshay നടൻ അക്ഷയ് രാധാകൃഷ്ണന്റെ വളർത്തുനായയെ കാണാനില്ല . വീരൻ എന്നാണ് അക്ഷയുടെ വളർത്തു നായയുടെ പേര്. തന്റെ നായയുടെ ഫോട്ടോയും അടയാളങ്ങും കാണിച്ചുകൊണ്ടുള്ള ഒരു പോസ്റ്റർ തയ്യാറാക്കി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട് .ഇത് മാത്രമല്ല തന്റെ വീരനെ കണ്ടെത്തി നൽകുന്നവർക്ക് മികച്ച് പാരിതോഷികവും താരം വാഗ്ദാനം ചെയ്തിട്ടുണ്ട് .വീരനെ കണ്ടെത്തി ഏൽപ്പിക്കുന്നവർക്ക് 20000 രൂപയാണ് ലഭിക്കുക. Akshay കഴിഞ്ഞ ജൂലൈ 30 മുതലാണ് വീരനെ കാണാതെ ആക്കുന്നത്. അടയാളം വലത്തേ ചെവി വളഞ്ഞാണിരിക്കുന്നത് . എന്തെങ്കിലും More
 

Akshay

നടൻ അക്ഷയ് രാധാകൃഷ്ണന്റെ വളർത്തുനായയെ കാണാനില്ല . വീരൻ എന്നാണ് അക്ഷയുടെ വളർത്തു നായയുടെ പേര്. തന്റെ നായയുടെ ഫോട്ടോയും അടയാളങ്ങും കാണിച്ചുകൊണ്ടുള്ള ഒരു പോസ്റ്റർ തയ്യാറാക്കി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്‌തിട്ടുണ്ട് .ഇത് മാത്രമല്ല തന്റെ വീരനെ കണ്ടെത്തി നൽകുന്നവർക്ക് മികച്ച് പാരിതോഷികവും താരം വാഗ്ദാനം ചെയ്തിട്ടുണ്ട് .വീരനെ കണ്ടെത്തി ഏൽപ്പിക്കുന്നവർക്ക് 20000 രൂപയാണ് ലഭിക്കുക. Akshay

കഴിഞ്ഞ ജൂലൈ 30 മുതലാണ് വീരനെ കാണാതെ ആക്കുന്നത്. അടയാളം വലത്തേ ചെവി വളഞ്ഞാണിരിക്കുന്നത് . എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം അറിയിക്കുക , വീരന്റെ ചിത്രത്തിനൊപ്പം താരത്തിന്റെ ഫോൺ നമ്പർ കൂടി നൽകിയിട്ടുണ്ട് .മമ്മൂട്ടി അഭിനയിച്ച 18ാം പടി എന്ന സിനിമയിൽ അയ്യപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ നടനാണ് അക്ഷയ്. അക്ഷയുടെ സന്തതസഹചാരിയായിരുന്നു വീരൻ