തരംഗമായി ബെല്ല ചാഒ

കർഷക പ്രക്ഷോഭങ്ങൾ ശക്തമായി തുടരുമ്പോൾ സമരവേദികളിൽ പ്രക്ഷോഭകർക്ക് പ്രോത്സാഹനം നൽകാനെത്തിയ വാപ്പസ് ജാവോ എന്ന ഗാനവും ശ്രദ്ധയാകർഷിക്കുന്നു. പ്രശസ്തമായ മണി ഹെയ്സ്റ്റെന്ന സീരിസിലെ ബെല്ല ചാഓയുടെ ഈണത്തിലാണ് പഞ്ചാബി ഭാഷയിലുള്ള വാപ്പസ് ജാവോ. സാമൂഹിക രാഷ്ട്രീയ പ്രസക്തിയുള്ള പാട്ടുകൾ എഴുതുന്ന പൂജൻ സാഹിലാണ് വരികളെഴുതിയത്. ബെല്ല ചാഒയുടെ വരികൾ പഞ്ചാബിയിലേക്ക് മൊഴി മാറ്റിയതല്ല ഈ പാട്ടെന്നും അദ്ദേഹം ഒർമിപ്പിക്കുന്നുണ്ട്. BELLA CIAO – Hindi Version | WAPAS JAO More
 

കർഷക പ്രക്ഷോഭങ്ങൾ ശക്തമായി തുടരുമ്പോൾ സമരവേദികളിൽ പ്രക്ഷോഭകർക്ക് പ്രോത്സാഹനം നൽകാനെത്തിയ വാപ്പസ് ജാവോ എന്ന ഗാനവും ശ്രദ്ധയാകർഷിക്കുന്നു. പ്രശസ്തമായ മണി ഹെയ്സ്റ്റെന്ന സീരിസിലെ ബെല്ല ചാഓയുടെ ഈണത്തിലാണ് പഞ്ചാബി ഭാഷയിലുള്ള വാപ്പസ് ജാവോ. സാമൂഹിക രാഷ്ട്രീയ പ്രസക്തിയുള്ള പാട്ടുകൾ എഴുതുന്ന പൂജൻ സാഹിലാണ് വരികളെഴുതിയത്. ബെല്ല ചാഒയുടെ വരികൾ പഞ്ചാബിയിലേക്ക് മൊഴി മാറ്റിയതല്ല ഈ പാട്ടെന്നും അദ്ദേഹം ഒർമിപ്പിക്കുന്നുണ്ട്. BELLA CIAO – Hindi Version | WAPAS JAO