ബി എസ് എൻ എൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

നിലമ്പൂർ ബിഎസ് എൻ എൽ ഓഫീസിൽ താത്കാലിക ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ. വണ്ടൂർ സ്വദേശി രാമകൃഷ്ണൻ എന്ന വ്യക്തിയാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ 30 വർഷമായി നിലമ്പൂർ ബിഎസ്എൻഎൽ ഓഫീസിലെ താത്കാലിക സ്വീപ്പർ തൊഴിലാളിയായിരുന്നു രാമകൃഷ്ണൻ. ശമ്പളം മുടങ്ങിയതിനെ തുടര്ന്നാണ് രാമകൃഷ്ണന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ പത്തുമാസമായി രാമകൃഷ്ണന്അടക്കമുള്ള ബി.എസ്.എന്.എല് കരാര് ജീവനക്കാര്ക്ക് ശമ്പളം മുടങ്ങിയിരുന്നു.ഇതിനെതിരെ കരാര് ജീവനക്കാരുടെ സമരം നടക്കുന്നതിനിടെയാണ് രാമകൃഷ്ണൻ ആത്മഹത്യ ചെയ്തത്. More
 

നിലമ്പൂർ ബിഎസ് എൻ എൽ ഓഫീസിൽ താത്‌കാലിക ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ. വണ്ടൂർ സ്വദേശി രാമകൃഷ്ണൻ എന്ന വ്യക്തിയാണ് തൂങ്ങി മരിച്ചത്.

കഴിഞ്ഞ 30 വർഷമായി നിലമ്പൂർ ബിഎസ്എൻഎൽ ഓഫീസിലെ താത്‌കാലിക സ്വീപ്പർ തൊഴിലാളിയായിരുന്നു രാമകൃഷ്ണൻ. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് രാമകൃഷ്ണന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ പത്തുമാസമായി രാമകൃഷ്ണന്‍അടക്കമുള്ള ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിരുന്നു.ഇതിനെതിരെ കരാര്‍ ജീവനക്കാരുടെ സമരം നടക്കുന്നതിനിടെയാണ് രാമകൃഷ്ണൻ ആത്മഹത്യ ചെയ്തത്.