കെ എസ് ആർ ടി സി യുടെ വൈകിവന്ന വിവേകം

കെഎസ്ആര്ടിസി ഡിസംബര് ഒന്ന് മുതല് ദീര്ഘദൂര സര്വീസുകളില് ക്രൂ ചെയ്ഞ്ച് നടപ്പിലാക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം കൊച്ചി ചക്കരപ്പറമ്ബില് KSRTC ബസ് മരത്തിലിടിച്ച് ഡ്രൈവര് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. More
 

കെഎസ്‌ആര്‍ടിസി ഡിസംബര്‍ ഒന്ന് മുതല്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ച് നടപ്പിലാക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം കൊച്ചി ചക്കരപ്പറമ്ബില്‍ KSRTC ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.