വോട്ടു ചോദിച്ചു വൈറലാകുന്നവർ

തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുകയാണ്. സ്ഥാനാർഥിയും പ്രവർത്തകരും കൂട്ടമായി വന്നു കൈകൂപ്പി കാലുപിടിച്ചു വോട്ട് ചോദിക്കുന്ന ആ പഴയ തിരഞ്ഞെടുപ്പല്ല ഇത്. കോവിഡ് മഹാമാരി പൂട്ടിട്ട ഒരു കാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖവും മാറുകയാണ്. സോഷ്യൽ മീഡിയ ആണ് എല്ലാവരുടെയും തട്ടകം. വ്യത്യസ്ഥമായ ആശയങ്ങൾ ഉപയോഗിച്ചു ഡിജിറ്റൽ പ്ലാറ്റ് ഫോർമുകളിൽ പ്രചാരണം കളർഫുൾ ആവുകയാണ്. More
 

തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുകയാണ്. സ്ഥാനാർഥിയും പ്രവർത്തകരും കൂട്ടമായി വന്നു കൈകൂപ്പി കാലുപിടിച്ചു വോട്ട് ചോദിക്കുന്ന ആ പഴയ തിരഞ്ഞെടുപ്പല്ല ഇത്. കോവിഡ് മഹാമാരി പൂട്ടിട്ട ഒരു കാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖവും മാറുകയാണ്. സോഷ്യൽ മീഡിയ ആണ് എല്ലാവരുടെയും തട്ടകം. വ്യത്യസ്ഥമായ ആശയങ്ങൾ ഉപയോഗിച്ചു ഡിജിറ്റൽ പ്ലാറ്റ് ഫോർമുകളിൽ പ്രചാരണം കളർഫുൾ ആവുകയാണ്.