റിപ്പബ്ലിക് ടിവിക്ക് ഇനിമുതൽ പരസ്യം നൽകില്ലെന്ന് രാജീവ് ബജാജ്

Republic tv റിപ്പബ്ലിക് ടിവി ഉൾപ്പെടെ ടി ആർ പി റേറ്റിങ്ങിൽ കൃത്രിമത്വം കാട്ടിയതായി മുംബൈ പൊലീസ് കണ്ടെത്തിയ മൂന്ന് ടിവി ചാനലുകൾക്കും പരസ്യങ്ങൾ നൽകുന്നത് നിർത്തുന്നതായി ബജാജ് ഓട്ടോസ് മേധാവി രാജീവ് ബജാജ്. Republic tv ബിസ്നസിൻ്റെ നിലനില്പിന് ബ്രാൻ്റ് പ്രൊമോഷൻ ആവശ്യമാണ്. പരസ്യങ്ങൾ അതിന് അത്യാവശ്യവുമാണ്. എന്നാൽ സമൂഹത്തിന് ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്ന ചാനലുകൾക്ക് പരസ്യം നൽകാനാവില്ല. വ്യാപാരം വർധിപ്പിക്കുക മാത്രമാവരുത് സ്ഥാപനങ്ങളുടെ ലക്ഷ്യം. സമൂഹത്തിൻ്റെ ക്ഷേമം കൂടി കണക്കിലെടുക്കണം- രാജീവ് ബജാജ് അഭിപ്രായപ്പെട്ടു. More
 

Republic tv

റിപ്പബ്ലിക് ടിവി ഉൾപ്പെടെ ടി ആർ പി റേറ്റിങ്ങിൽ കൃത്രിമത്വം കാട്ടിയതായി മുംബൈ പൊലീസ് കണ്ടെത്തിയ മൂന്ന് ടിവി ചാനലുകൾക്കും പരസ്യങ്ങൾ നൽകുന്നത് നിർത്തുന്നതായി ബജാജ് ഓട്ടോസ് മേധാവി രാജീവ് ബജാജ്. Republic tv

ബിസ്നസിൻ്റെ നിലനില്പിന് ബ്രാൻ്റ് പ്രൊമോഷൻ ആവശ്യമാണ്. പരസ്യങ്ങൾ അതിന് അത്യാവശ്യവുമാണ്. എന്നാൽ സമൂഹത്തിന് ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്ന ചാനലുകൾക്ക് പരസ്യം നൽകാനാവില്ല. വ്യാപാരം വർധിപ്പിക്കുക മാത്രമാവരുത് സ്ഥാപനങ്ങളുടെ ലക്ഷ്യം. സമൂഹത്തിൻ്റെ ക്ഷേമം കൂടി കണക്കിലെടുക്കണം- രാജീവ് ബജാജ് അഭിപ്രായപ്പെട്ടു.

റിപ്പബ്ലിക് ടിവി, ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നിവ റേറ്റിങ്ങിൽ കൃത്രിമം കാട്ടി പരസ്യപ്പണം വൻതോതിൽ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. റിപ്പബ്ലിക് ടിവി അധികൃതരെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്ന പൊലീസ് മറ്റ് രണ്ട് ചാനൽ ഉടമകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.