എംഎൽഎ തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി. കുട്ടനാട് എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. എറണാകുളത്തെ വസതിയില് വച്ചായിരുന്നു അന്ത്യം. 72 വയസായിരുന്നു. എൻ.സി.പി നേതാവ്, കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായി എന്നീ നിലകളില് പ്രശസ്തനായിരുന്നു തോമസ് ചാണ്ടി. More
 

കൊച്ചി. കുട്ടനാട് എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. എറണാകുളത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 72 വയസായിരുന്നു.

എൻ.സി.പി നേതാവ്, കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു തോമസ്‌ ചാണ്ടി.