അമേരിക്കയ്ക്കും ഇസ്രയേലിനും അന്യഗ്രഹ ജീവികളുമായി ബന്ധം

അന്യഗ്രഹ ജീവികളെ [ Alien ] കുറിച്ചുള്ള ചർച്ചകൾ കുറച്ചു ദിവസങ്ങളായി ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നു.അമേരിക്കയിലെ തെക്കൻ യൂറ്റായിലെ മരുഭൂമിയിൽ കണ്ട ലോഹ സ്ഥൂപമാണ് ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ അന്യഗ്രഹ ജീവികളുടെ ചർച്ച വീണ്ടും സജീവ മാക്കിയത്. ലോകത്ത് അന്യഗ്രഹജീവികളുണ്ടെന്നും ഇസ്രായേലും അമേരികയും വർഷങ്ങൾക്കു മുൻപേ ഇവരുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നും ഇസ്രായേൽ മുൻ ബഹിരാകാശ സുരക്ഷ മേധാവി ഹയിം ഇഷദ്. More
 

അന്യഗ്രഹ ജീവികളെ [ Alien ] കുറിച്ചുള്ള ചർച്ചകൾ കുറച്ചു ദിവസങ്ങളായി ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നു.അമേരിക്കയിലെ തെക്കൻ യൂറ്റായിലെ മരുഭൂമിയിൽ കണ്ട ലോഹ സ്ഥൂപമാണ് ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ അന്യഗ്രഹ ജീവികളുടെ ചർച്ച വീണ്ടും സജീവ മാക്കിയത്. ലോകത്ത് അന്യഗ്രഹജീവികളുണ്ടെന്നും ഇസ്രായേലും അമേരികയും വർഷങ്ങൾക്കു മുൻപേ ഇവരുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നും ഇസ്രായേൽ മുൻ ബഹിരാകാശ സുരക്ഷ മേധാവി ഹയിം ഇഷദ്.