വീഡിയോ: നിസ്സാരക്കാരനല്ല ഈ പനങ്കള്ള്
Toddy
നീരയോടും ശ്രീനിവാസ് ഗൗഡിന് വലിയ സ്നേഹമാണ് ജൂണിൽ നീരയെക്കുറിച്ചും മന്ത്രി പ്രസ്താവന നടത്തിയിരുന്നു. തെലുങ്കാനയിൽ നീര അവതരിപ്പിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന .കിഡ്നി സ്റ്റോൺ ഇല്ലാതാക്കാനും യൂറിനറി ഇൻഫെക്ഷനും പ്രമേഹവും തടയാനും രോഗപ്രതിരോധ ശേഷി കൂട്ടാനും നീര സഹായിക്കുമെന്നാണ് അദ്ദേഹംത്തിന്റെ വാദം. നീര പ്രൊഡക്ടുകൾ കൂടുതലായി പുറത്തിറക്കാനും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു . എന്തായാലും കേരളത്തിന് പുറത്തും പനങ്കള്ളിനും നീരക്കും ഒക്കെ ഫാൻസ് ഉണ്ടെന്നുള്ളത് സന്തോഷമാണ്.