വീഡിയോ: മലയാളി തിളക്കത്തിൽ ഐ.പി.എൽ.2020

IPL ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ടീമിൽ ശ്രീശാന്തിനെ പോലെ തിളങ്ങിയ ഒരു മലയാളി സാന്നിദ്ധ്യം വേറെ ഇല്ലായിരുന്നു..പുറത്താക്കപ്പെട്ടെങ്കിലും തിരിച്ചുവരവിന്റെ പിച്ചിലാണദ്ദേഹം ഇപ്പോൾ .ഇത്തവണ അനിശ്ചിതത്വങ്ങൾക്ക് ശേഷം യൂ.എ.ഇ.ൽ ഐ.പി.എൽ. തുടങ്ങിയപ്പോൾ ആദ്യത്തെ 4 കളികളിൽ 2 എണ്ണത്തിലും തിളങ്ങി മലയാളികളായ ദേവദത് പടിക്കലും ,സഞ്ജു വി സാംസണും.ഇവർക്ക് പുറമെ കരുൺ നായർ, കെ.എം.ആസിഫ്,ബേസിൽ തമ്പി സന്ദീപ് വാര്യർ എന്നിവരാണ് മറ്റ് മലയാളി സാന്നിധ്യങ്ങള്. ഇവരുടെ കൂടുതല് വിശേഷങ്ങള് അറിയാന് വീഡിയോ കാണുക.. IPL More
 

IPL

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ടീമിൽ ശ്രീശാന്തിനെ പോലെ തിളങ്ങിയ ഒരു മലയാളി സാന്നിദ്ധ്യം വേറെ ഇല്ലായിരുന്നു..പുറത്താക്കപ്പെട്ടെങ്കിലും തിരിച്ചുവരവിന്റെ പിച്ചിലാണദ്ദേഹം ഇപ്പോൾ .ഇത്തവണ അനിശ്ചിതത്വങ്ങൾക്ക് ശേഷം യൂ.എ.ഇ.ൽ ഐ.പി.എൽ. തുടങ്ങിയപ്പോൾ ആദ്യത്തെ 4 കളികളിൽ 2 എണ്ണത്തിലും തിളങ്ങി മലയാളികളായ ദേവദത് പടിക്കലും ,സഞ്ജു വി സാംസണും.ഇവർക്ക് പുറമെ കരുൺ നായർ, കെ.എം.ആസിഫ്,ബേസിൽ തമ്പി സന്ദീപ് വാര്യർ എന്നിവരാണ് മറ്റ് മലയാളി സാന്നിധ്യങ്ങള്‍. ഇവരുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ വീഡിയോ കാണുക..

IPL