നിയമലംഘകരെ വിമർശിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ സാഹചര്യം മനസിലാക്കാതെയും, സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദേശങ്ങൾ ഗൗരവത്തിലെടുക്കാത്തവരെയും വിമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജനങ്ങളോട് സാഹചര്യം മനസിലാക്കി കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് കോലി അഭ്യർഥിച്ചു. ഇന്ത്യൻ താരമെന്ന നിലയിലല്ല, ഇന്ത്യൻ പൗരനെന്ന നിലയിലാണ് സംസാരിക്കുന്നതെന്നു പറഞ്ഞ കോലി പരമാവധി സാമൂഹിക അകലം പാലിക്കണമെന്നും കൂട്ടിച്ചേർത്തു. കോലിയുടെ ട്വീറ്റ് ചുവടെ Please wake up to the reality More
Mar 28, 2020, 14:34 IST
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ സാഹചര്യം മനസിലാക്കാതെയും, സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദേശങ്ങൾ ഗൗരവത്തിലെടുക്കാത്തവരെയും വിമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജനങ്ങളോട് സാഹചര്യം മനസിലാക്കി കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് കോലി അഭ്യർഥിച്ചു.
ഇന്ത്യൻ താരമെന്ന നിലയിലല്ല, ഇന്ത്യൻ പൗരനെന്ന നിലയിലാണ് സംസാരിക്കുന്നതെന്നു പറഞ്ഞ കോലി പരമാവധി സാമൂഹിക അകലം പാലിക്കണമെന്നും കൂട്ടിച്ചേർത്തു.
കോലിയുടെ ട്വീറ്റ് ചുവടെ