വരക്കാഴ്ച: കണ്ണേമാര മാർക്കറ്റ്
Aug 18, 2021, 17:10 IST
1857ൽ ഉത്രാടം തിരുനാൾ മഹാരാജാവാണ് ഈ മാർക്കറ്റ് സ്ഥാപിച്ചത്. തിരുവനന്തപുരത്ത് പാളയം ജംഗ്ഷന് സമീപമാണ് ഈ മാർക്കറ്റ്.
അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കണ്ണേമാര മാർക്കറ്റ് എന്ന് പേരിട്ടു