Video | അഭിജിത്തിന്‍റെ ആഗ്രഹത്തിനൊപ്പം നിന്ന് പോലീസ്

 

പോലീസ് ആകണം കുഞ്ഞ് അഭിജിത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹമാണിത്.ഈ ആഗ്രഹത്തിന് ഒപ്പം ചേര്‍ന്നിരിക്കുകയാണ് കേരളാ പോലീസും. മീന്‍ വില്‍പ്പനയില്‍ അമ്മൂമ്മയെ സഹായിക്കുന്ന പതിനൊന്നു വയസുകാരന്‍ അഭിജിത്തിന്‍റെ പോലീസ് മോഹം മാധ്യമങ്ങള്‍ വഴി അടുത്ത ദിവസങ്ങളിലാണ് നാടറിഞ്ഞത്.  പോലീസില്‍ ചേരണമെന്ന ആഗ്രഹവുമായി കഠിനാധ്വാനം ചെയ്യുന്ന ഈ കുരുന്നിനെ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അനുമോദിച്ചു.

വീഡിയോ കാണാം