in ,

സുശ്രുതന്മാർ തിരികെ വരുന്നു

രാജ്യത്ത്​ ആയുർവേദ ഡോക്​ടർമാർക്കും ശസ്​ത്രക്രിയ ചെയ്യാൻ അനുമതി നൽകി കേന്ദ്രസർക്കാർ. ജനറൽ സർജറികൾ, ഇ.എൻ.ടി, ഒഫ്​താൽമോളജി, ഓർ​ത്തോ, ദന്തശസ്​ക്രിയ തുടങ്ങിയവ നടത്താനാണ്​ അനുമതി.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

header

ഹെഡ്ഡിങിൽ പതിയിരിക്കുന്ന അപകടം

അപരിചിത വീഡിയോ കോളുകൾ സൂക്ഷിക്കുക…