in

ചുഴലിക്കാറ്റ്: ഒഡിഷക്ക് കേരളത്തിന്‍റെ പത്തു കോടി

തിരുവനന്തപുരം: ഫോണി ചുഴലിക്കാറ്റ് മൂലം ദുരിതം അനുഭവിക്കുന്ന ഒഡിഷക്ക് ആശ്വാസമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെ അയക്കും.

പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം മെയ് 27-ന് വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഗുഡ് പാരന്റിംഗ് സെന്ററുകള്‍ എല്ലാ ജില്ലകളിലും

ജയറാം ചിത്രം പട്ടാഭിരാമന്‍: ഷൂട്ടിങ് അവസാന ഘട്ടത്തിൽ