Movie prime

വീഡിയോ: ജോർജ് കുട്ടിയും കുടുംബവും വീണ്ടും വെള്ളിത്തിരയിലേക്ക്

Drishyam 2 കോവിഡ് 19 കാരണം മുടങ്ങിയ സിനിമ ചിത്രീകരണങ്ങൾ വീണ്ടും തുടങ്ങി കഴിഞ്ഞു.നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങളടക്കം റിലീസ് കാത്തു കിടക്കവെയാണ് പുതിയ ചിത്രീകരണങ്ങൾ ആരംഭിക്കുന്നത്.Drishyam 2 മോഹൻലാൽ ആരാധകരും മലയാള സിനിമ പ്രേമികളും ഒരു പോലെ കാത്തിരുന്ന ദൃശ്യം 2 ൻറെ പ്രഖ്യാപനം വന്നിട്ട് കുറച്ചായെങ്കിലും ഷൂട്ടിങ്ങിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.എന്നാൽ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട്മോഹൻലാൽ സാമൂഹ്യമാധ്യമങ്ങളിൽ ദൃശ്യം 2 ന്റെ പൂജയുടെ ചിത്രങ്ങൾ പങ്കുവെച്ചു.സെപ്തംബര് 26 മുതൽ മോഹൻലാൽ ചിത്രീകരണത്തിന് എത്തുമെന്നാണ് അറിയുന്നത്. കൂടുതല് More
 
വീഡിയോ: ജോർജ് കുട്ടിയും കുടുംബവും വീണ്ടും വെള്ളിത്തിരയിലേക്ക്

Drishyam 2
കോവിഡ് 19 കാരണം മുടങ്ങിയ സിനിമ ചിത്രീകരണങ്ങൾ വീണ്ടും തുടങ്ങി കഴിഞ്ഞു.നിരവധി ബ്രഹ്‌മാണ്ഡ ചിത്രങ്ങളടക്കം റിലീസ് കാത്തു കിടക്കവെയാണ് പുതിയ ചിത്രീകരണങ്ങൾ ആരംഭിക്കുന്നത്.Drishyam 2

മോഹൻലാൽ ആരാധകരും മലയാള സിനിമ പ്രേമികളും ഒരു പോലെ കാത്തിരുന്ന ദൃശ്യം 2 ൻറെ പ്രഖ്യാപനം വന്നിട്ട് കുറച്ചായെങ്കിലും ഷൂട്ടിങ്ങിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.എന്നാൽ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട്മോഹൻലാൽ സാമൂഹ്യമാധ്യമങ്ങളിൽ ദൃശ്യം 2 ന്റെ പൂജയുടെ ചിത്രങ്ങൾ പങ്കുവെച്ചു.സെപ്തംബര് 26 മുതൽ മോഹൻലാൽ ചിത്രീകരണത്തിന് എത്തുമെന്നാണ് അറിയുന്നത്. കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക