Movie prime

വംശനാശ ഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്

Great Indian Bustard | വംശനാശ ഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്. വംശനാശ ഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് എന്ന പക്ഷിയെ സംരക്ഷിക്കുന്നതിനായി സംയുക്തമായി പുതിയ പദ്ധതിവികസിപ്പിച്ചിരിക്കുകയാണ് ദേശീയ വനം പരിസ്ഥിതി മന്ത്രാലയവും വൈൽഡ് ലൈഫ് കൺസർവഷൻ സൊസൈറ്റിയും . ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷികൾ കൂട്ടത്തോടെ കാണപ്പെടുന്ന പ്രദേശങ്ങളിലിൽ അവ വൈദ്യത കമ്പികളിലിടിച്ചു ചത്തുവീഴുന്നത് സ്ഥിരം സംഭവങ്ങളാണ് . വംശനാശ ഭീഷണി നേരിടുന്ന ഇവ ഇനി 150 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് More
 
വംശനാശ ഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്

Great Indian Bustard | വംശനാശ ഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്. വംശനാശ ഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് എന്ന പക്ഷിയെ സംരക്ഷിക്കുന്നതിനായി സംയുക്തമായി പുതിയ പദ്ധതിവികസിപ്പിച്ചിരിക്കുകയാണ് ദേശീയ വനം പരിസ്ഥിതി മന്ത്രാലയവും വൈൽഡ് ലൈഫ് കൺസർവഷൻ സൊസൈറ്റിയും . ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷികൾ കൂട്ടത്തോടെ കാണപ്പെടുന്ന പ്രദേശങ്ങളിലിൽ അവ വൈദ്യത കമ്പികളിലിടിച്ചു ചത്തുവീഴുന്നത് സ്ഥിരം സംഭവങ്ങളാണ് . വംശനാശ ഭീഷണി നേരിടുന്ന ഇവ ഇനി 150 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് സർവ്വേകൾ നൽകുന്ന വിവരം . ഇവയെ സംരക്ഷിക്കുന്നതിനാണ് ഫയർ ഫ്ലൈ ബേർഡ് കൺവെർട്ടർ എന്ന ന്യുതന ആശയം സർക്കാർ കൊണ്ട് വന്നത്. വൈധ്യുതി ലൈനുകളിൽ ചെറിയ ഫ്ലാപ്പുകൾ സ്ഥാപിച്ചു പക്ഷികൾക്ക് മുന്നറിയിപ്പുനൽകി അവയുടെ ദിശാ മാറ്റത്തിന് സഹായിക്കുന്നതാണ് ഫയർ ഫ്ലൈ ബിഡ് കൺവെർട്ടറുകൾ എന്ന് വിളിക്കുന്നപുതിയ പദ്ധതി.