Movie prime

സംവിധാനം: കാവേരി

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കാവേരി എന്ന കാവേരി കല്യാണി. ഇപ്പോഴിതാ, അഭിനയത്തിനു പുറമെ സംവിധാനരംഗത്തേക്കും കടക്കുകയാണ് കാവേരി. More
 
സംവിധാനം: കാവേരി

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കാവേരി എന്ന കാവേരി കല്യാണി. ഇപ്പോഴിതാ, അഭിനയത്തിനു പുറമെ സംവിധാനരംഗത്തേക്കും കടക്കുകയാണ് കാവേരി.