ക്ഷേത്ര പരിസരത്തെ ചുംബനം സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം
ക്ഷേത്രപരിസരത്തെ ചുംബന രംഗം നെറ്റ്ഫ്ലിക്സിനെതിരെ ബഹിഷ്കരണ ആഹ്വാനം.പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ മിനി വെബ് സീരിസില്‍ ക്ഷേത്രപരിസരത്തെ ചുംബന രംഗം ഉള്‍പ്പെടുത്തിയെന്ന പേരിലാണ് കാമ്പെയിന് ആരംഭിച്ചിരിക്കുന്നത്. More
Nov 23, 2020, 16:44 IST
ക്ഷേത്രപരിസരത്തെ ചുംബന രംഗം നെറ്റ്ഫ്ലിക്സിനെതിരെ ബഹിഷ്കരണ ആഹ്വാനം.പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ മിനി വെബ് സീരിസില്‍ ക്ഷേത്രപരിസരത്തെ ചുംബന രംഗം ഉള്‍പ്പെടുത്തിയെന്ന പേരിലാണ് കാമ്പെയിന് ആരംഭിച്ചിരിക്കുന്നത്.