Movie prime

കൊറോണയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കാര്‍ട്ടൂണിസ്റ്റ് ഹക്കു

കൊറോണയ്ക്കെതിരായ പോരാട്ടത്തില് ബോധവത്കരണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. കൊറോണയ്ക്കെതിരേ ബോധവത്കരണ കാര്ട്ടൂണുകളുമായി മുന്നോട്ട് പോവുകയാണ് കാര്ട്ടൂണിസ്റ്റ് ഹക്കു എന്ന ഹരികുമാര്. ബോധാവത്കരണത്തില് കാര്ട്ടൂണുകളുടെ പങ്ക് മനസിലാക്കിയ സംസ്ഥാന ശുചിത്വമിഷനാണ് ബോധവത്കരണ കാര്ട്ടൂണ് ക്യാമ്പയ്ന് എന്ന ആശയവുമായി ഹക്കുവിനെ സമീപിച്ചത്. സോപ്പ് ഉപയോഗിച്ച് കൈ കഴുകല്, സാമൂഹിക അകലം, ക്വാറന്ട്ടൈന്ന്റെ പ്രാധാന്യം, സാനിറ്റയ്സറിന്റെയും മാസ്കിന്റെയും ഉപയോഗം എന്നീ ആരോഗ്യ വകുപ്പിന്റെ ആശയങ്ങള് ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു ദൌത്യം. ഈ ‘സംവദിക്കുന്ന’ കാര്ട്ടൂണുകള് ഹക്കു ജനങ്ങള്ക്കിടയിലെത്തിച്ചു. വെറും രണ്ട് കഥാപാത്രങ്ങള് നിന്ന് More
 
കൊറോണയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കാര്‍ട്ടൂണിസ്റ്റ് ഹക്കു

കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ബോധവത്കരണത്തിന്‍റെ പ്രാധാന്യം വളരെ വലുതാണ്‌. കൊറോണയ്ക്കെതിരേ ബോധവത്കരണ കാര്‍ട്ടൂണുകളുമായി മുന്നോട്ട് പോവുകയാണ് കാര്‍ട്ടൂണിസ്റ്റ് ഹക്കു എന്ന ഹരികുമാര്‍.

ബോധാവത്കരണത്തില്‍ കാര്‍ട്ടൂണുകളുടെ പങ്ക് മനസിലാക്കിയ സംസ്ഥാന ശുചിത്വമിഷനാണ് ബോധവത്കരണ കാര്‍ട്ടൂണ്‍ ക്യാമ്പയ്ന്‍ എന്ന ആശയവുമായി ഹക്കുവിനെ സമീപിച്ചത്. സോപ്പ് ഉപയോഗിച്ച് കൈ കഴുകല്‍, സാമൂഹിക അകലം, ക്വാറന്ട്ടൈന്‍ന്‍റെ പ്രാധാന്യം, സാനിറ്റയ്സറിന്റെയും മാസ്കിന്റെയും ഉപയോഗം എന്നീ ആരോഗ്യ വകുപ്പിന്‍റെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു ദൌത്യം.

ഈ ‘സംവദിക്കുന്ന’ കാര്‍ട്ടൂണുകള്‍ ഹക്കു ജനങ്ങള്‍ക്കിടയിലെത്തിച്ചു. വെറും രണ്ട് കഥാപാത്രങ്ങള്‍ നിന്ന് നിശ്ചേഷ്ടരായി നിന്ന് എന്തെങ്കിലും സംഭാഷങ്ങങ്ങള്‍ ഉരുവിടുക എന്ന പരമ്പരാഗത രീതി വിട്ട് തികച്ചും ‘ അനുവാചകരുമായി’ സംവദിക്കുന്ന ജീവസുറ്റ കാര്‍ട്ടൂനുകളാണ് ഹക്കുവിന്റേത്.

കൊറോണയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കാര്‍ട്ടൂണിസ്റ്റ് ഹക്കു കൊറോണയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കാര്‍ട്ടൂണിസ്റ്റ് ഹക്കു

 

ശുചിത്വമിഷന് വേണ്ടി ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനഞ്ചോളം കാര്‍ട്ടൂണുകളും ആരോഗ്യ വകുപ്പിന്‍റെ ജില്ലാ വിഭാഗത്തിന് വേണ്ടി അഞ്ചോളം ഹക്കു ആവിഷ്കരിച്ചു കഴിഞ്ഞു.

കൊറോണയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കാര്‍ട്ടൂണിസ്റ്റ് ഹക്കു

കൂടാതെ നവമാധ്യമങ്ങള്‍ വഴി തന്‍റേതായ സ്വതന്ത്രബോധവത്കരണ കാര്‍ട്ടൂണുകളും ഹക്കുവിന്റെതായി ഉണ്ട്. ഒരുപക്ഷെ ഏറ്റവുമധികം കൊറോണ ബോധവത്കരണ കാര്‍ട്ടൂണുകള്‍ നല്‍കിയത് ഹക്കുവായിരിക്കും.

കൊറോണയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കാര്‍ട്ടൂണിസ്റ്റ് ഹക്കു

കൊറോണയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കാര്‍ട്ടൂണിസ്റ്റ് ഹക്കു

സമൂഹ തിന്മകളായ പുകവലി, മദ്യപാനം, സ്ത്രീപീഡനം, മാലിന്യം, റോഡ്‌ സുരക്ഷ, എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വിവിധ വിഷയങ്ങളില്‍ അന്‍പതോളം കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ ഹക്കു നടത്തിയിട്ടുണ്ട്.

കൊറോണയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കാര്‍ട്ടൂണിസ്റ്റ് ഹക്കു കൊറോണയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കാര്‍ട്ടൂണിസ്റ്റ് ഹക്കു കൊറോണയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കാര്‍ട്ടൂണിസ്റ്റ് ഹക്കു

പോലീസ് സ്റ്റേഷനുകളിലെ പിരിമുറുക്കം കുറയ്ക്കാന്‍ ഡിജിപി ലോകനാഥ് ബഹ്റ മുന്‍കൈയെടുത്ത് നടപ്പാക്കിയ പോലീസ് സ്റ്റേഷനുകളില്‍ കാര്‍ട്ടൂണ്‍ സ്ഥാപിക്കുന്നതില്‍ ആദ്യമായി ഒരു മലയാളി കാര്‍ട്ടൂണിസ്റ്റിന്റെ കാര്‍ട്ടൂണ്‍ സ്ഥാപിച്ചത് ഹക്കുവിന്റേതായിരുന്നു. തലസ്ഥാനത്തെ ഏതാനും പോലീസ് സ്റ്റേഷനുകളില്‍ ഹക്കുവിന്‍റെ കാര്‍ട്ടൂണ്‍ സ്ഥാപിച്ചിട്ടുണ്ട്.

കൊറോണയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കാര്‍ട്ടൂണിസ്റ്റ് ഹക്കു കൊറോണയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കാര്‍ട്ടൂണിസ്റ്റ് ഹക്കു കൊറോണയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കാര്‍ട്ടൂണിസ്റ്റ് ഹക്കു