Movie prime

ഒ ടി ടി റീലിസിനൊരുങ്ങി കുറുപ്പും…

കേരളത്തിലെ തിയേറ്ററുകള് ഉടനെ തുറക്കേണ്ടതില്ലെന്ന തീരുമാനം പുറത്തുവന്നിതിന് പിന്നാലെ റെക്കോഡ് തുകയ്ക്ക് ഒ.ടി.ടി റീലിസിനൊരുങ്ങി ദുല്ഖര് സല്മാന് നായകനായ കുറുപ്പ്. More
 
ഒ ടി ടി റീലിസിനൊരുങ്ങി കുറുപ്പും…

കേരളത്തിലെ തിയേറ്ററുകള്‍ ഉടനെ തുറക്കേണ്ടതില്ലെന്ന തീരുമാനം പുറത്തുവന്നിതിന് പിന്നാലെ റെക്കോഡ് തുകയ്ക്ക് ഒ.ടി.ടി റീലിസിനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ്.