Movie prime

ലോക്ക്ഡൗൺ: മക്കൾക്ക് കുടിൽ നിർമിച്ചു നൽകി ഈ ഹാസ്യനടൻ

പടം വരച്ചും പാട്ടു പാടിയും ഡാൻസ് കളിച്ചും ടിക്ടോക്ക് ചെയ്തും സിനിമാതാരങ്ങൾ ലോക്ക്ഡൗണിൽ സമയം ചെലവഴിക്കുന്ന വാർത്തകൾ നമ്മൾ കണ്ടു. അതിൽ നിന്നെല്ലാം വ്യത്യസ്തമായ കാര്യമാണ് ഹരീഷ് കണാരൻ ചെയ്തിരിക്കുന്നത്. മക്കൾക്കായി ഒരു ഓലകുടിൽ നിർമിച്ചു നൽകിയാണ് ലോക്ക്ഡൗൺ വിരസത ഹരീഷ് അകറ്റിയത്. കുട്ടികൾക്കായി ഒരു കളിവീട് എന്ന തലക്കെട്ടിൽ താരം തന്നെയാണ് കുടിലിന്റെ വീഡിയോയും ഫോട്ടോയും ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊറോണ ആയത് കൊണ്ട് തങ്ങൾ ആരും പുറത്തിറങ്ങുന്നില്ലെന്നും അങ്ങനെയാണ് ഇത് കുട്ടികൾക്കായി നിർമിച്ചതെന്നും More
 
ലോക്ക്ഡൗൺ: മക്കൾക്ക് കുടിൽ നിർമിച്ചു നൽകി ഈ ഹാസ്യനടൻ

പടം വരച്ചും പാട്ടു പാടിയും ഡാൻസ് കളിച്ചും ടിക്ടോക്ക് ചെയ്തും സിനിമാതാരങ്ങൾ ലോക്ക്ഡൗണിൽ സമയം ചെലവഴിക്കുന്ന വാർത്തകൾ നമ്മൾ കണ്ടു. അതിൽ നിന്നെല്ലാം വ്യത്യസ്തമായ കാര്യമാണ് ഹരീഷ് കണാരൻ ചെയ്തിരിക്കുന്നത്.
ലോക്ക്ഡൗൺ: മക്കൾക്ക് കുടിൽ നിർമിച്ചു നൽകി ഈ ഹാസ്യനടൻ
മക്കൾക്കായി ഒരു ഓലകുടിൽ നിർമിച്ചു നൽകിയാണ് ലോക്ക്ഡൗൺ വിരസത ഹരീഷ് അകറ്റിയത്. കുട്ടികൾക്കായി ഒരു കളിവീട് എന്ന തലക്കെട്ടിൽ താരം തന്നെയാണ് കുടിലിന്റെ വീഡിയോയും ഫോട്ടോയും ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊറോണ ആയത് കൊണ്ട് തങ്ങൾ ആരും പുറത്തിറങ്ങുന്നില്ലെന്നും അങ്ങനെയാണ് ഇത് കുട്ടികൾക്കായി നിർമിച്ചതെന്നും ഹരീഷ് വിഡിയോയിൽ പറയുന്നുണ്ട്.

കടപ്പാട്: India Glitz