Movie prime

മകനെ കഥക് നൃത്തം പഠിപ്പിക്കുന്ന മാധുരി ദീക്ഷിത്: വീഡിയോ

ബോളിവുഡിന്റെ നൃത്ത രാജ്ഞിയാണ് മാധുരി ദീക്ഷിത്. ലോക്ക് ഡൗൺ സമയത്തും നൃത്തത്തിന് മാധുരി അവധി നൽകിയിട്ടില്ല. ഇപ്പോള് മകന് ആരിനും കഥക് നൃത്തത്തിന്റെ ചുവടുകള് പഠിപ്പിക്കുന്ന മാധുരിയുടെ വീഡിയോ ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വീഡിയോയില് മകന് ആരിന് തബല വായിക്കുമ്പോള് മാധുരി നൃത്തം വെയ്ക്കുന്നുമുണ്ട്. ‘ഞങ്ങള് എല്ലാവരും ചെയ്യാന് ആഗ്രഹിച്ചത് ഇപ്പോഴാണ് ചെയ്യാന് സാധിച്ചത്. എപ്പോഴും ഞാന് എന്താണ് ചെയ്യാന് ആഗ്രഹിക്കുന്നത് എന്ന് മനസിലാക്കാന് ഈ വീഡിയോ മുഴുവനും കാണുക’ എന്ന അടിക്കുറിപ്പാണ് മാധുരി പോസ്റ്റിനു More
 
മകനെ കഥക് നൃത്തം പഠിപ്പിക്കുന്ന മാധുരി ദീക്ഷിത്: വീഡിയോ

ബോളിവുഡിന്റെ നൃത്ത രാജ്ഞിയാണ് മാധുരി ദീക്ഷിത്. ലോക്ക് ഡൗൺ സമയത്തും നൃത്തത്തിന് മാധുരി അവധി നൽകിയിട്ടില്ല. ഇപ്പോള്‍ മകന്‍ ആരിനും കഥക് നൃത്തത്തിന്‍റെ ചുവടുകള്‍ പഠിപ്പിക്കുന്ന മാധുരിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഒരു വീഡിയോയില്‍ മകന്‍ ആരിന്‍ തബല വായിക്കുമ്പോള്‍ മാധുരി നൃത്തം വെയ്ക്കുന്നുമുണ്ട്.

‘ഞങ്ങള്‍ എല്ലാവരും ചെയ്യാന്‍ ആഗ്രഹിച്ചത് ഇപ്പോഴാണ് ചെയ്യാന്‍ സാധിച്ചത്. എപ്പോഴും ഞാന്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്ന് മനസിലാക്കാന്‍ ഈ വീഡിയോ മുഴുവനും കാണുക’ എന്ന അടിക്കുറിപ്പാണ് മാധുരി പോസ്റ്റിനു നല്‍കിയിരിക്കുന്നത്.

നേരത്തെ തന്റെ വളര്‍ത്തു നായയുമായി നൃത്തം ചെയ്യുന്ന വീഡിയോ മാധുരി പോസ്റ്റ്‌ ചെയ്തിരുന്നു.