Movie prime

മമ്മൂട്ടിയും ടോവിനോയും ആദ്യമായി ഒന്നിക്കുന്നു…

മെഗാസ്റ്റാർ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ആദ്യമായി ഒന്നിക്കുന്ന ചിത്രം അണിയറയിൽ പുരോഗമിക്കുന്നതായി റിപ്പോർട്ട്.റിപ്പോർട്ടുകൾ പ്രകാരമുള്ള പുതിയ ചിത്രത്തിന്റ സംവിധാനം നിർവഹിക്കുന്നത് നവാഗതയായ രഥീന ഷർഷാദാണെന്നാണ് സൂചന ലഭിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ മൂന്ന് തിരക്കഥാകൃത്തുക്കളാണ്. More
 
മമ്മൂട്ടിയും ടോവിനോയും ആദ്യമായി ഒന്നിക്കുന്നു…

മെഗാസ്റ്റാർ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ആദ്യമായി ഒന്നിക്കുന്ന ചിത്രം അണിയറയിൽ പുരോഗമിക്കുന്നതായി റിപ്പോർട്ട്.റിപ്പോർട്ടുകൾ പ്രകാരമുള്ള പുതിയ ചിത്രത്തിന്റ സംവിധാനം നിർവഹിക്കുന്നത് നവാഗതയായ രഥീന ഷർഷാദാണെന്നാണ് സൂചന ലഭിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ മൂന്ന് തിരക്കഥാകൃത്തുക്കളാണ്.