Movie prime

പബ്ജി തുടക്കത്തിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് മാത്രം

pubg രാജ്യത്തെ ദശലക്ഷക്കണക്കിന് പബ്ജി പ്രേമികളെ സന്തോഷിപ്പിച്ച് പബ്ജി ഇന്ത്യൻ കമ്പനിയായി രജിസ്റ്റർ ചെയ്തു. പബ്ജി, പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ഇന്ത്യ, പബ്ജി മൊബൈൽ ലൈറ്റ് എന്നിവയുടെ ഉടമസ്ഥരായ പബ്ജി കോർപറേഷൻ്റെ അനുബന്ധ സ്ഥാപനമാണ് പുതിയ കമ്പനി. pubg അഞ്ച് ലക്ഷം രൂപയുടെ അടച്ചുതീർത്ത മൂലധനത്തോടെയാണ് കോർപറേറ്റ് കാര്യ മന്ത്രാലയത്തിൽ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. നവംബർ 21-നാണ് കമ്പനി രജിസ്റ്റർ ചെയ്തത്. പബ്ജി മൊബൈൽ ഗെയിം ഉടൻതന്നെ വിപണിയിലെത്തു മെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം പബ്ജിയുടെ More
 
പബ്ജി തുടക്കത്തിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് മാത്രം

pubg
രാജ്യത്തെ ദശലക്ഷക്കണക്കിന് പബ്ജി പ്രേമികളെ സന്തോഷിപ്പിച്ച് പബ്ജി ഇന്ത്യൻ കമ്പനിയായി രജിസ്റ്റർ ചെയ്തു. പബ്ജി, പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ഇന്ത്യ, പബ്ജി മൊബൈൽ ലൈറ്റ് എന്നിവയുടെ ഉടമസ്ഥരായ പബ്ജി കോർപറേഷൻ്റെ അനുബന്ധ സ്ഥാപനമാണ് പുതിയ കമ്പനി. pubg

അഞ്ച് ലക്ഷം രൂപയുടെ അടച്ചുതീർത്ത മൂലധനത്തോടെയാണ് കോർപറേറ്റ് കാര്യ മന്ത്രാലയത്തിൽ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. നവംബർ 21-നാണ് കമ്പനി രജിസ്റ്റർ ചെയ്തത്. പബ്ജി മൊബൈൽ ഗെയിം ഉടൻതന്നെ വിപണിയിലെത്തു മെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം പബ്ജിയുടെ ഇന്ത്യൻ പതിപ്പ് തുടക്കത്തിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. ആൻഡ്രോയ്ഡ് പതിപ്പിറക്കി ദിവസങ്ങൾക്ക് രാജ്യത്തെ ദശലക്ഷക്കണക്കിന് പബ്ജി പ്രേമികളെ സന്തോഷിപ്പിച്ച്
പബ്ജി ഇന്ത്യൻ കമ്പനിയായി രജിസ്റ്റർ ചെയ്തു. ശേഷം മാത്രമേ
ഐഒഎസ് ഉപയോക്താക്കൾക്കായി ഗെയിം റിലീസ് ചെയ്യാൻ സാധ്യതയുള്ളൂ.

പുതിയ കമ്പനി ബെംഗളൂരുവിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പബ്ജി
കോർപറേഷന്റെ ആസ്ഥാനമായി ബെംഗളൂരുവിനെ നിലനിർത്തി അവിടെ നിന്നാണ് ഗെയിമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.

ക്രാഫ്റ്റൻ്റെ കോർപ്പറേറ്റ് വികസന മേധാവി സീൻ (ഹ്യൂനിൽ) സോൺ, കുമ കഷണൻ അയ്യർ എന്നിവരാണ് പബ്ജി മൊബൈൽ ഇന്ത്യയുടെ ഡയറക്ടർമാർ. പബ്ജി കോർപറേഷന്റെ ഇന്ത്യൻ അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കുന്ന പുതിയ കമ്പനിയിലേക്ക് 100 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ നിയമങ്ങൾക്കനുസൃതമായി സ്വതന്ത്രമായി പ്രവർത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.

ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഈ വർഷം സെപ്റ്റംബറിലാണ് കേന്ദ്ര സർക്കാർ പ്ലേയർ അൺനോൺസ് ബാറ്റിൽ ഗ്രൗണ്ട്സ് എന്ന പബ്ജി മൊബൈൽ ഗെയ്മിങ്ങ് അപ്ലിക്കേഷൻ നിരോധിച്ചത്.