Movie prime

മലയാളി എന്ന വിളി സായ് പല്ലവി വെറുക്കുന്നു

പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളികളുടെയും പിന്നീട് ആന്ധ്രക്കാരുടേയും ‘മലര്’ ആയി മാറിയ സായ് പല്ലവി മലയാളി എന്ന വിളിയില് അസ്വസ്തയാണ്. താന് മലയാളി അല്ലെന്നും അങ്ങനെ അറിയപ്പെടുന്നത് തനിക്ക് വെറുപ്പാണെന്നും സായ് ഒരു തെലുങ്ക് മാസികയ്ക്ക് കൊടുത്ത അഭിമുഖത്തില് പറഞ്ഞു. താന് ജനിച്ചതും വളര്ന്നതും തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണെന്നും ശരിക്കും ഒരു തമിഴ് പെണ്ണെന്നു അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സായ് പല്ലവി പറഞ്ഞു. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിൽ നിവിൻ പോളിയുടെ ജോഡിയായിട്ടാണ് സായ് പല്ലവിയുടെ അരങ്ങേറ്റം. More
 
മലയാളി എന്ന വിളി സായ് പല്ലവി വെറുക്കുന്നു

പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളികളുടെയും പിന്നീട് ആന്ധ്രക്കാരുടേയും ‘മലര്‍’ ആയി മാറിയ സായ് പല്ലവി മലയാളി എന്ന വിളിയില്‍ അസ്വസ്തയാണ്. താന്‍ മലയാളി അല്ലെന്നും അങ്ങനെ അറിയപ്പെടുന്നത് തനിക്ക് വെറുപ്പാണെന്നും സായ് ഒരു തെലുങ്ക് മാസികയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു.

താന്‍ ജനിച്ചതും വളര്‍ന്നതും തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണെന്നും ശരിക്കും ഒരു തമിഴ് പെണ്ണെന്നു അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സായ് പല്ലവി പറഞ്ഞു. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിൽ നിവിൻ പോളിയുടെ ജോഡിയായിട്ടാണ് സായ് പല്ലവിയുടെ അരങ്ങേറ്റം. മലയാളത്തിൽ വൻവിജയമായ ചിത്രം തെലുങ്കിൽ റീമെയ്ക് ചെയ്തപ്പോൾ സായ് പല്ലവി തന്നെയായിരുന്നു നായിക. തെലുങ് സൂപ്പർസ്റ്റാർ നാഗാർജുനയുടെ മകൻ നാഗചൈതന്യയായിരുന്നു നിവിന്റെ വേഷം ചെയ്തത്.