Movie prime

ബിജു മേനോൻ ചിത്രം ‘തലയുണ്ട് ഉടലില്ല’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Biju Menon ബിജു മേനോൻ കേന്ദ്രകഥാപാത്രമാക്കി എത്തുന്ന പുതിയ ചിത്രം ‘തലയുണ്ട് ഉടലില്ല’ യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി . എസ് ഐ സോമന് നാടാര് എന്ന വേഷത്തിലാണ് ബിജു മേനോൻ എത്തുന്നത്. അയ്യപ്പനും കോശിയിലെയും അയ്യപ്പൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ ശേഷം ബിജു മേനോൻ പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇത്. Biju Menon ബിജു മേനോൻ തന്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പ്രേക്ഷകരുമായി പങ്കുവച്ചത്.“നിങ്ങൾ എല്ലാരും സുഖമായിരിക്കുന്നു എന്ന് കരുതട്ടെ …സുഗീതിന്റെ അടുത്ത More
 
ബിജു മേനോൻ ചിത്രം ‘തലയുണ്ട് ഉടലില്ല’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Biju Menon

ബിജു മേനോൻ കേന്ദ്രകഥാപാത്രമാക്കി എത്തുന്ന പുതിയ ചിത്രം ‘തലയുണ്ട് ഉടലില്ല’ യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി . എസ് ഐ സോമന്‍ നാടാര്‍ എന്ന വേഷത്തിലാണ് ബിജു മേനോൻ എത്തുന്നത്. അയ്യപ്പനും കോശിയിലെയും അയ്യപ്പൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ ശേഷം ബിജു മേനോൻ പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇത്. Biju Menon

ബിജു മേനോൻ തന്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പ്രേക്ഷകരുമായി പങ്കുവച്ചത്.“നിങ്ങൾ എല്ലാരും സുഖമായിരിക്കുന്നു എന്ന് കരുതട്ടെ …സുഗീതിന്റെ അടുത്ത ചിത്രം- കോവിഡ് കാലം കഴിയുന്നതോടെ ചിത്രീകരണം തുടങ്ങും.എല്ലാ പ്രാർത്ഥനകളോടും കൂടി ..സബ് ഇൻസ്‌പെക്ടർ സോമൻ നാടാർ ..” എന്നാണ് ബിജു മേനോന്റെ ഫേസ്ബുക് പോസ്റ്റ്

ചിത്രം സംവിധാനം ചെയ്യുന്നത് സുഗീതാണ് . നിഷാദ് കോയയും അജീഷ് ഒ കെയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നടത്തുന്നത് . ചിത്രത്തിന്റെ തിരക്കഥ ഒരുക്കിരിക്കുന്നത് ദിലീപ് പൊന്നപ്പൻ , പ്രേം രാധാകൃഷ്ണന്‍ ചേർന്നാണ് . ഫൈസല്‍ അലിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് . 1970 കാലിലെ വ്യത്യസ്തമായ ക്രൈം ത്രില്ലെർ കഥയാകും ചിത്രത്തിൽ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ .

നിങ്ങൾ എല്ലാരും സുഖമായിരിക്കുന്നു എന്ന് കരുതട്ടെ …സുഗീതിന്റെ അടുത്ത ചിത്രം- കോവിഡ് കാലം കഴിയുന്നതോടെ ചിത്രീകരണം തുടങ്ങും.എല്ലാ പ്രാർത്ഥനകളോടും കൂടി ..സബ് ഇൻസ്‌പെക്ടർ സോമൻ നാടാർ ..

Posted by Biju Menon on Monday, 17 August 2020