വുൾഫ് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
അര്ജ്ജുന് അശോകനെയും സംയുക്ത മേനോനെയും മുഖ്യ കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വുൾഫ്. കഴിഞ്ഞ ദിവസം ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്. More
Nov 24, 2020, 17:47 IST
അര്ജ്ജുന് അശോകനെയും സംയുക്ത മേനോനെയും മുഖ്യ കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വുൾഫ്. കഴിഞ്ഞ ദിവസം ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്.