Movie prime

ലൈവ് ഗെയിമിങ്ങ് മൊബൈല്‍ ആപ്പ് ഫേസ്ബുക്ക്‌ ഇന്ന് പുറത്തിറക്കും

ലൈവ് ഗെയിമിങ്ങ് നടത്താനും സൃഷ്ടിക്കാനും കഴിയുന്ന ആപ്പ് ഫേസ്ബുക്ക് ഇന്ന് പുറത്തിറക്കുമെന്ന് ഫേസ്ബുക്കിനെ ഉദ്ധരിച്ചു ന്യൂയോര്ക്ക് ടൈംസ് റിപ്പോര്ട്ട് ചെയ്തു. ജൂണില് പുറത്തിറക്കാനിരുന്ന ആപ്പ് കൊറോണ വൈറസ് വ്യാപനത്തില് ഭൂരിപക്ഷ രാജ്യങ്ങളിലും ലോക്ക്ഡൌണില് ആയതിനാലാണ് ഇപ്പോള് പുറത്തിറക്കാന് തീരുമാനിച്ചത്. ആപ്പില് പരസ്യങ്ങള് ഉണ്ടായിരിക്കില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. 700 മില്യണിലധികം ഉപയോക്താക്കളുള്ള ഫേസ്ബുക്കില് 2.5 ബില്യന് ഉപയോക്താക്കള് ഫേസ്ബുക്കില് തന്നെയുള്ള ഗെയിം കളിക്കുന്നവരാണ്. പുതിയ ഗെയിം ആപ്പില് ഉപയോക്താവിന് ‘നക്ഷത്രം’ മേടിക്കാനും അത് മറ്റ് ഗെയിം കളിക്കുന്ന ഉപയോക്താവിന് More
 
ലൈവ് ഗെയിമിങ്ങ് മൊബൈല്‍ ആപ്പ് ഫേസ്ബുക്ക്‌ ഇന്ന് പുറത്തിറക്കും

ലൈവ് ഗെയിമിങ്ങ് നടത്താനും സൃഷ്ടിക്കാനും കഴിയുന്ന ആപ്പ് ഫേസ്ബുക്ക്‌ ഇന്ന് പുറത്തിറക്കുമെന്ന് ഫേസ്ബുക്കിനെ ഉദ്ധരിച്ചു ന്യൂയോര്‍ക്ക് ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്തു.

ജൂണില്‍ പുറത്തിറക്കാനിരുന്ന ആപ്പ് കൊറോണ വൈറസ്‌ വ്യാപനത്തില്‍ ഭൂരിപക്ഷ രാജ്യങ്ങളിലും ലോക്ക്ഡൌണില്‍ ആയതിനാലാണ് ഇപ്പോള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. ആപ്പില്‍ പരസ്യങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

700 മില്യണിലധികം ഉപയോക്താക്കളുള്ള ഫേസ്ബുക്കില്‍ 2.5 ബില്യന്‍ ഉപയോക്താക്കള്‍ ഫേസ്ബുക്കില്‍ തന്നെയുള്ള ഗെയിം കളിക്കുന്നവരാണ്. പുതിയ ഗെയിം ആപ്പില്‍ ഉപയോക്താവിന് ‘നക്ഷത്രം’ മേടിക്കാനും അത് മറ്റ് ഗെയിം കളിക്കുന്ന ഉപയോക്താവിന് അയയ്ച്ചു നല്‍കാനും സൗകര്യമുണ്ടാകും. തുടക്കത്തില്‍ ഇത് വഴി വരുമാനമുണ്ടാക്കാനാണ് ഫേസബുക്കിന്‍റെ പദ്ധതി.