in

അതിഥിതൊഴിലാളികള്‍ക്ക് പ്രളയ ദുരന്ത ധനസഹായം

പ്രളയദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത അതിഥിതൊഴിലാളികള്‍ക്ക് ധനസഹായം നൽകാൻ  ഉത്തരവായി. 60 രൂപ നിരക്കില്‍ അറുപത് ദിവസത്തേക്ക് 3600 രൂപയാണ് ഒരാള്‍ക്ക് നല്‍കുക. സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.

ദുരന്തബാധിതരായ കുടുംബങ്ങളെ നിര്‍ണയിച്ചപ്പോള്‍ ഒറ്റയ്ക്കും കുടുംബമായും ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത അതിഥിതൊഴിലാളികളെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ധനസഹായം നല്‍കിയത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ടൈപ്പ് 3 പോളിയോ ആഗോളതലത്തിൽ നിർമാർജനം ചെയ്തതായി ഡബ്ള്യൂ എച്ച് ഒ

ശുഭയാത്ര: 500 ഓളം പേര്‍ക്ക് പുതിയ മുച്ചക്ര വാഹനങ്ങള്‍