Movie prime

ഐഫോണിൽ നിന്ന് ട്വീറ്റ് ചെയ്ത് സാംസങ്ങ്, പരിഹസിച്ച് ട്രോളൻമാർ

iphone സ്മാർട്ഫോൺ അൺപാക്കിങ്ങ് ഈവൻ്റിനെപ്പറ്റിയുള്ള കമ്പനിയുടെ ഔദ്യോഗിക ട്വീറ്റ് ഐഫോണിൽ നിന്നായതോടെ സാംസങ്ങിനെതിരെ ട്വിറ്ററിൽ ട്രോളൻമാരുടെ വിളയാട്ടം. ഗാലക്സി എസ് 21 5 ജിയുടെ പ്രൊമോഷൻ ട്വീറ്റാണ് എതിരാളികളായ ആപ്പിളിൻ്റെ ഐഫോൺ ഉപയോഗിച്ച് സാംസങ്ങ് ചെയ്തത്. iphone പുതിയ മോഡലിനെപ്പറ്റി ഉപയോക്താക്കളുടെ പ്രതീക്ഷകൾ പങ്കുവെയ്ക്കാൻ ആവശ്യപ്പെടുന്നതാണ് ട്വീറ്റ്. കാമറ, ഡിസൈൻ, ഇക്കോ സിസ്റ്റം, പെർഫോമൻസ് എന്നീ നാലു ഘടകങ്ങളിൽ ഏതിലാണ് ഇന്നൊവേഷനും പുരോഗതിയും പ്രതീക്ഷിക്കുന്നത് എന്ന് കസ്റ്റമേഴ്സിനോട് ആരാഞ്ഞു കൊണ്ടുള്ള ഒരു സർവേയാണ് സാംസങ്ങ് നടത്തുന്നത്. എന്നാൽ More
 
ഐഫോണിൽ നിന്ന് ട്വീറ്റ് ചെയ്ത് സാംസങ്ങ്, പരിഹസിച്ച് ട്രോളൻമാർ

iphone
സ്മാർട്ഫോൺ അൺപാക്കിങ്ങ് ഈവൻ്റിനെപ്പറ്റിയുള്ള കമ്പനിയുടെ ഔദ്യോഗിക ട്വീറ്റ് ഐഫോണിൽ നിന്നായതോടെ സാംസങ്ങിനെതിരെ ട്വിറ്ററിൽ ട്രോളൻമാരുടെ വിളയാട്ടം. ഗാലക്സി എസ് 21 5 ജിയുടെ പ്രൊമോഷൻ ട്വീറ്റാണ് എതിരാളികളായ ആപ്പിളിൻ്റെ ഐഫോൺ ഉപയോഗിച്ച് സാംസങ്ങ് ചെയ്തത്. iphone

പുതിയ മോഡലിനെപ്പറ്റി ഉപയോക്താക്കളുടെ പ്രതീക്ഷകൾ പങ്കുവെയ്ക്കാൻ ആവശ്യപ്പെടുന്നതാണ് ട്വീറ്റ്. കാമറ, ഡിസൈൻ, ഇക്കോ സിസ്റ്റം, പെർഫോമൻസ് എന്നീ നാലു ഘടകങ്ങളിൽ ഏതിലാണ് ഇന്നൊവേഷനും പുരോഗതിയും പ്രതീക്ഷിക്കുന്നത് എന്ന് കസ്റ്റമേഴ്സിനോട് ആരാഞ്ഞു കൊണ്ടുള്ള ഒരു സർവേയാണ് സാംസങ്ങ് നടത്തുന്നത്. എന്നാൽ പ്രസ്തുത ട്വീറ്റ് വന്നിരിക്കുന്നത് ഒരു ഐ ഫോണിൽ നിന്നാണെന്ന് കാണിക്കുന്ന ‘ട്വിറ്റർ ഫോർ ഐഫോൺ’ മാർക്കാണ് ട്രോളൻമാർ ആയുധമാക്കിയത്.

സ്വന്തം ട്വീറ്റ് ചെയ്യാൻ പോലും ഐഫോണാണ് സാംസങ്ങ് ഉപയോഗിക്കുന്നതെന്ന് ട്രോളൻമാർ പരിഹസിക്കുന്നു. എസ് 21 വാങ്ങിയാലും കാര്യം നടക്കാൻ ആപ്പിളിനെ ആശ്രയിക്കേണ്ടി വരുമോ എന്നാണ് ചിലരുടെ ചോദ്യം. ക്ലാസിക് എന്ന ക്യാപ്ഷനോടെ ധാരാളം പേർ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വിറ്റർ കൈകാര്യം ചെയ്യുന്ന ജീവനക്കാരോട് സാംസങ്ങ് ഫോൺ ഉപയോഗിക്കാൻ പറയണേ എന്ന കളിയാക്കലുകളും ഉണ്ട്. കിടിലൻ ഫോണിൻ്റെ തകർപ്പൻ ഫീച്ചേഴ്സിനെപ്പറ്റിയുള്ള സാംസങ്ങിൻ്റെ ഐഫോൺ ട്വീറ്റ് എന്തായാലും ട്രോളൻമാർ