Movie prime

ഗൂഗിള്‍ ക്രോംകാസ്റ്റ് ഉപയോക്താക്കൾക്ക് ആപ്പിൾ ടിവി സേവനങ്ങള്‍ ഉടന്‍ ലഭ്യമാകും

Apple ആപ്പിളിന്റെ ടിവി അപ്ലിക്കേഷനും പണമടച്ചുള്ള സ്ട്രീമിംഗ് സേവനവും അടുത്ത വർഷം ആദ്യം ഗൂഗിളിന്റെ ക്രോംകാസ്റ്റില് ലഭ്യമാകുമെന്ന് ഗൂഗിള് പറഞ്ഞു. ഏറ്റവും പുതിയ ക്രോംകാസ്റ്റ് ഉപകരണത്തിലാകും അപ്പിള് സേവനം ലഭ്യമാകുക. Apple മുൻകാലങ്ങളിൽ ആപ്പിൾ സേവനങ്ങള് ആപ്പിള് ഉപകരണങ്ങളിലും ആപ്പ് സ്റ്റോര് വഴി മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ അടുത്തിടെ ബിസിനസ്സ് വിപുലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആപ്പിള് നിലപാട് മയപ്പെടുത്തി. ഭാവിയിൽ ആൻഡ്രോയിഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റം നൽകുന്ന കൂടുതൽ ഉപകരണങ്ങളിൽ ആപ്പിൾ ടിവി ലഭ്യമാകുമെന്ന് ഗൂഗിൾ പറഞ്ഞു. More
 
ഗൂഗിള്‍ ക്രോംകാസ്റ്റ് ഉപയോക്താക്കൾക്ക് ആപ്പിൾ ടിവി സേവനങ്ങള്‍ ഉടന്‍ ലഭ്യമാകും

Apple

ആപ്പിളിന്റെ ടിവി അപ്ലിക്കേഷനും പണമടച്ചുള്ള സ്‌ട്രീമിംഗ് സേവനവും അടുത്ത വർഷം ആദ്യം ഗൂഗിളിന്റെ ക്രോംകാസ്റ്റില്‍ ലഭ്യമാകുമെന്ന് ഗൂഗിള്‍ പറഞ്ഞു. ഏറ്റവും പുതിയ ക്രോംകാസ്റ്റ് ഉപകരണത്തിലാകും അപ്പിള്‍ സേവനം ലഭ്യമാകുക.‌ Apple

മുൻകാലങ്ങളിൽ ആപ്പിൾ സേവനങ്ങള്‍ ആപ്പിള്‍ ഉപകരണങ്ങളിലും ആപ്പ് സ്റ്റോര്‍ വഴി മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ അടുത്തിടെ ബിസിനസ്സ് വിപുലപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി ആപ്പിള്‍ നിലപാട് മയപ്പെടുത്തി.

ഭാവിയിൽ ആൻഡ്രോയിഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റം നൽകുന്ന കൂടുതൽ ഉപകരണങ്ങളിൽ ആപ്പിൾ ടിവി ലഭ്യമാകുമെന്ന് ഗൂഗിൾ പറഞ്ഞു.

ഗൂഗിൾ സ്മാർട്ട് സ്പീക്കറുകളിൽ ആപ്പിൾ മ്യൂസിക് ലഭ്യമാകുമെന്ന് ഗൂഗിൾ പറഞ്ഞു.

കഴിഞ്ഞ വർഷം, ആപ്പിൾ ആമസോൺ ഫയർ ടിവി ഉപകരണങ്ങളിലും റോക്കു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലും അപ്ലിക്കേഷൻ ലഭ്യമാക്കി.