Movie prime

ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിനുകൾ

അഞ്ചു കൊറോണ വൈറസ് വാക്സിനുകളുടെ ഫലങ്ങൾ കാത്ത് ഇന്ത്യ. റഷ്യൻ വാക്സിനായ സ്പുഡ്നിക്, ഓക്സ്ഫോർഡ് വാക്സിനായ അസ്ട്രാസ്നേക, ഭാരത് ബിയോടെകിന്റെ കോ – വാക്സിൻ, സിഡസ് കാഡില , മോഡെണ എന്നിവയാണ് ഇന്ത്യ കാത്തിരിക്കുന്ന വാക്സിനുകൾ . ഫൈസർ വാക്സിൻ യുകെ അംഗീകാരം ലഭിച്ചെങ്കിലും ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ ഏറെ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. Vaccines More
 
ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിനുകൾ

അഞ്ചു കൊറോണ വൈറസ് വാക്സിനുകളുടെ ഫലങ്ങൾ കാത്ത് ഇന്ത്യ. റഷ്യൻ വാക്‌സിനായ സ്പുഡ്‌നിക്, ഓക്സ്ഫോർഡ് വാക്‌സിനായ അസ്ട്രാസ്‌നേക, ഭാരത് ബിയോടെകിന്റെ കോ – വാക്‌സിൻ, സിഡസ് കാഡില , മോഡെണ എന്നിവയാണ് ഇന്ത്യ കാത്തിരിക്കുന്ന വാക്‌സിനുകൾ . ഫൈസർ വാക്സിൻ യുകെ അംഗീകാരം ലഭിച്ചെങ്കിലും ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ ഏറെ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. Vaccines